"ജി എൽ പി എസ് എഴുകുടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=ഏഴുകുടിക്കല്‍ | | സ്ഥലപ്പേര്=ഏഴുകുടിക്കല്‍ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂള്‍ കോഡ്=16302 | | സ്കൂള്‍ കോഡ്=16302 |
21:44, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് എഴുകുടിക്കൽ | |
---|---|
വിലാസം | |
ഏഴുകുടിക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 16302 |
................................
ചരിത്രം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ തീരദേശഗ്രാമത്തിലെ ഒരു സര്‍ക്കാര്‍
സ്ക്കുളാണ് ജി എല്‍. പി. സ്ക്കുള്‍ ഏഴുകുടിക്കല്‍. മത്സ്യതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
1956 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരന്‍ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കന്‍ പൈതല്‍ എന്ന പൗരപ്രമുഖന്‍ സംഭാവന നല്‍കിയ 10.25 സെന്‍റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ഭൗതികസൗകര്യങ്ങള്‍
ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തിന് 1986 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങള്‍ വളരെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.4309, 75.7073 |zoom="17" width="350" height="350" selector="no" controls="large"}}