"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
| 9 || വോളിബോൾ നെറ്റ് നിർമാണം || മൃദുൽ കെ || C ഗ്രേഡ് | | 9 || വോളിബോൾ നെറ്റ് നിർമാണം || മൃദുൽ കെ || C ഗ്രേഡ് | ||
|} | |} | ||
==നവകേരളം - ഹരിതകേരളം മിഷൻ== | |||
{| class="wikitable" | |||
|- | |||
||[[പ്രമാണം:21302-navakerala.jpg|200px]] | |||
|- | |||
|} | |||
നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടത്തിവരുന്ന ഹരിത ഓഡിറ്റിങ്ങിൻ്റെ ഭാഗമായി ചിറ്റൂർ തത്തമംഗലം നഗരസഭയുടെ പരിധിയിൽ വരുന്ന ഹരിത സ്ഥാപനങ്ങളുടെ പട്ടികയിൽ ജി.വി.എൽ.പി സ്കൂളിന് എ ഗ്രേഡ് ലഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിതയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. | |||
22:53, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും
ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും ഒക്ടോബർ 30, 31 തീയതികളിൽ എലപ്പുള്ളി ഹൈസ്ക്കൂളിൽ വെച്ച് നടന്നു. ഇതിൽ നമ്മുടെ കുട്ടികളും പങ്കെടുത്ത് വിജയിച്ചു.
| ക്രമനമ്പർ | ഐറ്റം | കുട്ടിയുടെ പേര് | സ്ഥാനം |
|---|---|---|---|
| 1 | ശേഖരണം | വിഷ്മ ബി, ജിതിഷ്ണ ജെ | A ഗ്രേഡ് |
| ക്രമനമ്പർ | ഐറ്റം | കുട്ടിയുടെ പേര് | സ്ഥാനം |
|---|---|---|---|
| 1 | സ്റ്റിൽ മോഡൽ | അഭിമന്യു .ടി .എസ് | ഒന്നാം സ്ഥാനം A ഗ്രേഡ് |
| 2 | നമ്പർ ചാർട്ട് | അതന്യ കൃഷ്ണ | A ഗ്രേഡ് |
| 3 | ഗണിതപസ്സിൽ | അനിരുദ്ധ് T | B ഗ്രേഡ് |
| 4 | ജ്യോമട്രിക്കൽ ചാർട്ട് | രോഹിണി R | C ഗ്രേഡ് |
| ക്രമനമ്പർ | ഐറ്റം | കുട്ടിയുടെ പേര് | സ്ഥാനം |
|---|---|---|---|
| 1 | സാമൂഹ്യശാസ്ത്ര ക്വിസ് | ആദിത്യൻ മേനോൻ | മൂന്നാം സ്ഥാനം |
| 2 | സാമൂഹ്യശാസ്ത്ര ചാർട്ട് | സൗപർണ്ണിക വി, ആദിത്യൻ മേനോൻ | B ഗ്രേഡ് |
| ക്രമനമ്പർ | ഐറ്റം | കുട്ടിയുടെ പേര് | സ്ഥാനം |
|---|---|---|---|
| 1 | ചോക്ക് നിർമാണം | അബിൻ ബി | ഒന്നാം സ്ഥാനം A ഗ്രേഡ് |
| 2 | വേസ്റ്റ് മെറ്റീരിയൽ നിർമാണം | അനുശ്രേയ | രണ്ടാം സ്ഥാനം A ഗ്രേഡ് |
| 3 | മുളകൊണ്ടുള്ള ഉത്പന്നങ്ങൾ | ഹെലൻ ഷൈൻ | A ഗ്രേഡ് |
| 4 | പേപ്പർ ക്രാഫ്റ്റ് | കൃഷ കെ എസ് | B ഗ്രേഡ് |
| 5 | ഫാബ്രിക് പെയിന്റിംഗ് | അഞ്ജന കെ | B ഗ്രേഡ് |
| 6 | ഇലക്ട്രിക് വയറിങ് | ആകർഷ് എം | B ഗ്രേഡ് |
| 7 | ബുക്ക് ബൈന്റിംഗ് | അഖില എം എ | B ഗ്രേഡ് |
| 8 | കയർചവിട്ടി നിർമാണം | അനഘ എം എ | C ഗ്രേഡ് |
| 9 | വോളിബോൾ നെറ്റ് നിർമാണം | മൃദുൽ കെ | C ഗ്രേഡ് |
നവകേരളം - ഹരിതകേരളം മിഷൻ
നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടത്തിവരുന്ന ഹരിത ഓഡിറ്റിങ്ങിൻ്റെ ഭാഗമായി ചിറ്റൂർ തത്തമംഗലം നഗരസഭയുടെ പരിധിയിൽ വരുന്ന ഹരിത സ്ഥാപനങ്ങളുടെ പട്ടികയിൽ ജി.വി.എൽ.പി സ്കൂളിന് എ ഗ്രേഡ് ലഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിതയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.