"ഒഞ്ചിയം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Ashrafolps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എല്‍ പി സ്കൂള്‍. | ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എല്‍ പി സ്കൂള്‍. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒഞ്ചിയം എല്‍ പി സ്കൂള്‍ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനില്‍ക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. | ഒഞ്ചിയം എല്‍ പി സ്കൂള്‍ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനില്‍ക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ നിലവില്‍ 5 സിസ്റ്റം ഉണ്ട്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
21:35, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഒഞ്ചിയം എൽ പി എസ് | |
---|---|
വിലാസം | |
ഒഞ്ചിയം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | Ashrafolps |
................................
ചരിത്രം
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എല്‍ പി സ്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
ഒഞ്ചിയം എല്‍ പി സ്കൂള്‍ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനില്‍ക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ നിലവില്‍ 5 സിസ്റ്റം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പടിക്കു താഴ കൃഷ്ണന്‍ നമ്പ്യാര്‍
- ചാത്തുക്കുറുപ്പ്
- പോടിക്കണ്ടി നാരായണക്കുറുപ്പ്
നേട്ടങ്ങള്‍
സ്കൂള്‍ മേളകളില്‍ മികച്ച വിജയം നേടി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.651168, 75.5772983 |zoom=13}}