"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 56: വരി 56:
താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക്  

എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും.  ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളുണ്ട്.

==എസ്എസ്എൽസിക്ക് വീണ്ടും 100% ==
SSLCക്ക് മൂന്നു തവണ നൂറു മേനി യും ,ഇതിനോടകം പതിനെട്ടു ക്ലാസ് മുറികൾ ഹൈട്ടെക്ക് ആവുകയും  

മൂന്നു വിദ്യാർത്ഥികൾക്ക് US സ്കോളർഷിപ്പും , അഞ്ചു വിദ്യാർത്ഥികൾക്ക് MNMS സ്കോളർഷിപ്പുമായി തുടരെയുള്ള വിജയങ്ങൾക്കൊപ്പം  ഡ്യു ബാൾ ഗെയിമിലൂടെ അന്താരാഷ്ട്ര തലത്തിലും നമ്മുടെ സ്കൂൾ  

വരി 65: വരി 65:
KSTA സഹകരണ സംഘം , ഹൈസ്കൂൾ സ്റ്റാഫ്  VHC സ്റ്റാഫ് , ഹയർസെക്കൻഡറി സ്റ്റാഫ്  ,സ്കൂൾ വെൽഫയർ കമ്മറ്റി എന്നിവരും  യാത്രാസംഘത്തിന്‌ സ്നേഹോപഹാരം നൽകി.   

12 ദിവസത്തെ പര്യടനത്തിനു ശേഷമാണ് സംഘം തിരിച്ചെത്തുക.  

...
== റാഷിദ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു==
ഇരു വൃക്കകളും തകരാറിലായി നാലര മാസമായി ഡയാലിസിസിനു വിധേയനായി ചികിത്സയിലായിരുന്ന റാഷിദ്. കെ നെല്ലിക്കുത്ത് എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് 3 pm ന് വിജയകരമായി നടന്നിരിക്കുന്നു.  

വരി 89: വരി 89:

എത്രയും വേഗം റാഷിദിനെ സർവ ശക്തൻ ജീവതത്തിലേക്ക്

തിരിച്ചു കൊണ്ടു വരട്ടെ എന്ന് പ്രാർഥിക്കന്നു.
തിരിച്ചു കൊണ്ടു വരട്ടെ എന്ന് പ്രാർഥിക്കന്നു..

എല്ലാവരും
അതിനായ് പ്രാർഥിക്കുക.
===വീണ്ടും വീണ്ടും വിജയ ഭേരി മുഴക്കുകയാണ്  GVHSS നെല്ലിക്കുത്ത്.===

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524249" എന്ന താളിൽനിന്ന് ശേഖരിച്ചത്