"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 221: വരി 221:
</gallery>
</gallery>
* വീഡിയോ - https://www.youtube.com/watch?v=xZk2HpBKptA&lc=Ugzi0570rWMhef_ukbV4AaABAg
* വീഡിയോ - https://www.youtube.com/watch?v=xZk2HpBKptA&lc=Ugzi0570rWMhef_ukbV4AaABAg
==ചാന്ദ്രദിനം==
ചാന്ദ്രദിനത്തോടനുബന്ധിച്ച്. അസംബ്ലി കൂടുകയും ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മോഡലുകളും പോസ്റ്ററുകളും  പ്രദർശിപ്പിക്കുകയും ചെയ്തു. ഓരോ ക്ലാസ്സിൽ നിന്നും മികവാർന്ന റോക്കറ്റുകൾ തയ്യാറാക്കി കൊണ്ടുവന്ന കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. മൂന്ന് നാലിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523994" എന്ന താളിൽനിന്ന് ശേഖരിച്ചത്