"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* വണ്ടൂര്‍ കാളികാവ് റൂട്ടില്‍ വാണിയമ്പലം റെയില്‍വേ ഗേറ്റിനുമുമ്പ് വലതുഭാഗത്തേയ്ക്ക് താളിയംകുണ്ട് റോഡില്‍ മൂന്നുകിലോമീറ്റര്‍. | * വണ്ടൂര്‍ കാളികാവ് റൂട്ടില്‍, വാണിയമ്പലം റെയില്‍വേ ഗേറ്റിനുമുമ്പ് വലതുഭാഗത്തേയ്ക്ക് താളിയംകുണ്ട് റോഡില്‍ മൂന്നുകിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു.. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps:11.164348, 76.255213 |zoom=13}} | {{#multimaps:11.164348, 76.255213 |zoom=13}} | ||
21:12, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ | |
|---|---|
| വിലാസം | |
വണ്ടൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 48560 |
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1951ല്‍ ശ്രീ.പി.എന്‍ നമ്പീശന്റെ പത്തായപ്പുരയില്‍ 6ആം ക്ലാസ്സൊടുകൂടി ആരംഭിച്ച ഈ വിദ്യാലയം 1952ല്‍ ശ്രീ.യു.സി.നാരായണന്‍ നമ്പൂതിരി ഏറ്റെടുക്കുകയും കിഴക്കേ വാരിയത്തിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു. 1953-54ല്‍ ഇന്ന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. 1960ല്‍ എല്‍.പി. വിഭാഗം അനുവദിച്ചുകിട്ടുകയും ചെയ്തു., 1964ല്‍ എല്‍.പി. വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തതോടെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളുള്ള എ.യു.പി.സ്കൂള്‍ പോരൂര്‍ നിലവില്‍ വന്നു. ശ്രീ.യു.സി.നാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തിനുശേഷം ഇത്. യു.സി.എന്‍.എന്‍.എം.എ.യു.പി.സ്കൂള്‍ പോരൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രീ.യു.സി.ശ്രീകുമാരന്‍ നമ്പൂതിരിയാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍. എല്‍.പി.വിഭാഗത്തില്‍ 2ഡിവിഷന്‍ വീതവും യു.പി.വിഭാഗത്തില്‍ 4ഡിവിഷന്‍ വീതവും ഉള്ള ഈ വിദ്യാലയത്തില്‍ 784ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 29അധ്യാപകരും ഒരു പ്യൂണും ജീവനക്കാരായുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.164348, 76.255213 |zoom=13}}