"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12047 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
12047 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*


<nowiki>:</nowiki>    കടുമേനി സെൻ്റ് മേരിസ് ഹൈസകൂ ളിൽ 2023-24 വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉള്ള  അനുമോദനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംയുക്തമായി 19/6/24ന് നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ അധ്യക്ഷനായ ചടങ്ങിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഫിലോമിന ജോണി ആക്കാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ജിജി എം.എ സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി സിന്ധു ടോമി, പെരുമ്പടവ്  ബി.വി.ജെ.എം എച്ച് എസ് എസ് പ്രധാനാധ്യാപകൻ ശ്രീ ജോസി മാത്യു,പി.ടി എ പ്രസിഡൻ്റ്  ദീലീപ് ജോസഫ് എം.പി ടി.എ പ്രസിഡൻറ് ശ്രീമതി എൽസി തോമസ് പാറശ്ശേരിയിൽ,സിസ്റ്റർ ക്ലെയർ,മേഴ്സിക്കുട്ടി തോമസ് ,കുമാരി വിനയ വിനോജ് എന്നിവർ ആശംസകൾ അർപ്പിച്ച്‌  സംസാരിച്ചു. തുടർന്ന് ഉന്നത വിജയം  നേടിയ കുട്ടികൾക്ക് ഉള്ള ഉപഹാര സമർപ്പണം നടത്തി സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു.രക്ഷാകർത്താക്കൾ,പി.ടി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബസിച്ചു.
<nowiki>:</nowiki>    അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും നടത്തി. സ്കൂൾ മാനേജർ റവ ഫാദർ മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാ ധ്യാപകൻ  ശ്രീ ജിജി എം എ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നൃത്തശില്പം, കവിതാലാപനം, സംഘഗാനം തുടങ്ങിയവ അവതരിപ്പിച്ചു. സ്കൂളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടുമേനി ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു,ശ്രീമതി ഡെറ്റ്‌സി തോമസ് ,ശ്രീ തോമസ് എ ഡി ,ശ്രീമതി സ്മിത ജി തുടങ്ങിയവർ നേതൃത്വം നൽകി.