"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:stthomasperumanur.jpg|250px]] | [[ചിത്രം:stthomasperumanur.jpg|250px]] | ||
== ആമുഖം == | |||
പെരുമാനൂര്‍, കുംബളം, നെട്ടൂര്‍, കടവന്ത്ര, കോന്തുരുത്തിപ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1939ല്‍ ആരംഭിച്ച സ്കൂളാണു സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍ പെരുമാനൂറ്ര്.11കുട്ടികളും ഒരു ടീച്ചറുമായി ആരംഭിച്ച ഈ സ്കൂളിനു 1955 മുതല്‍ സര്‍ക്കാര്‍ എയ്ഡ് ലഭിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതൊരു യുപി സ്കൂളായിരുന്നപ്പോള്‍ മുതല്‍ എപ്പോഴും 100 ശതമാനം വിജയം കൈവരിച്ചിരുന്നു. | പെരുമാനൂര്‍, കുംബളം, നെട്ടൂര്‍, കടവന്ത്ര, കോന്തുരുത്തിപ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1939ല്‍ ആരംഭിച്ച സ്കൂളാണു സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍ പെരുമാനൂറ്ര്.11കുട്ടികളും ഒരു ടീച്ചറുമായി ആരംഭിച്ച ഈ സ്കൂളിനു 1955 മുതല്‍ സര്‍ക്കാര്‍ എയ്ഡ് ലഭിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതൊരു യുപി സ്കൂളായിരുന്നപ്പോള്‍ മുതല്‍ എപ്പോഴും 100 ശതമാനം വിജയം കൈവരിച്ചിരുന്നു. | ||
അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്‍ട്.ജൂനി.ര്‍ റെഡ്ക്രോസ് ,ഗൈഡ്സ് യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1370 കുചട്ടികളും 41 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ യുണ്ട്. | അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്‍ട്.ജൂനി.ര്‍ റെഡ്ക്രോസ് ,ഗൈഡ്സ് യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1370 കുചട്ടികളും 41 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ യുണ്ട്. | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |
03:10, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പെരുമാനൂര്‍, കുംബളം, നെട്ടൂര്‍, കടവന്ത്ര, കോന്തുരുത്തിപ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1939ല്‍ ആരംഭിച്ച സ്കൂളാണു സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍ പെരുമാനൂറ്ര്.11കുട്ടികളും ഒരു ടീച്ചറുമായി ആരംഭിച്ച ഈ സ്കൂളിനു 1955 മുതല്‍ സര്‍ക്കാര്‍ എയ്ഡ് ലഭിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതൊരു യുപി സ്കൂളായിരുന്നപ്പോള്‍ മുതല്‍ എപ്പോഴും 100 ശതമാനം വിജയം കൈവരിച്ചിരുന്നു.
അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്‍ട്.ജൂനി.ര്‍ റെഡ്ക്രോസ് ,ഗൈഡ്സ് യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1370 കുചട്ടികളും 41 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ യുണ്ട്.