"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:57, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2024പ്രീ പ്രൈമറി പ്രവേശനോത്സവം
(നിറമല്ല രുചി) |
(പ്രീ പ്രൈമറി പ്രവേശനോത്സവം) |
||
വരി 14: | വരി 14: | ||
ജി എം യു പി സ്കൂൾ വേളൂരിൽ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.കേരള വനം വകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി വിരമിച്ച കെ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. | ജി എം യു പി സ്കൂൾ വേളൂരിൽ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.കേരള വനം വകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി വിരമിച്ച കെ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനുള്ള നാട്ടു മാഞ്ചോട്ടിൽ പദ്ധതിക്ക് തുടക്കമിട്ടു. | നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനുള്ള നാട്ടു മാഞ്ചോട്ടിൽ പദ്ധതിക്ക് തുടക്കമിട്ടു. | ||
പദ്ധതിയുടെ ഭാഗമായി തൈകൾ മുളപ്പിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ മാവിൻ തൈകൾ നട്ടു പിടിപ്പിച്ചു. നൂറുകണക്കിന് നാട്ടുമാവിൻ തൈകളാണ് പരിസ്ഥിതി ദിനത്തിൽ | പദ്ധതിയുടെ ഭാഗമായി തൈകൾ മുളപ്പിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ മാവിൻ തൈകൾ നട്ടു പിടിപ്പിച്ചു. നൂറുകണക്കിന് നാട്ടുമാവിൻ തൈകളാണ് പരിസ്ഥിതി ദിനത്തിൽ വിഈ വർഷത്തെ പ്രീ പ്രൈമറി പ്രവേശനോത്സവം പ്രശസ്ത നാടൻ പാട്ട് കലാകാരൻ ശ്രീ .രജീഷ് കക്കറ മുക്ക് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ഗിരീഷ് ബാബു സ്വാഗതഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ. വി.എം. മനോജ്‌കുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ എസ്.എം.സി ചെയർമാൻ ശ്രീ ഷിജു വി.എം , എം.പി.ടി.എ ചെയർപേഴ്സൺ ശ്രീമതി . വിനിഷ ഷാജി, സജിത ഒ.പി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൊച്ചുകുട്ടികൾക്കുള്ള സമ്മാനക്കിറ്റുകൾ വേദിയിൽ വെച്ചു നൽകി. പ്രീ പ്രൈമറി കൺവീനർ ശ്രീമതി. ദേവിക . എസ് നന്ദി പറഞ്ഞു.ദ്യാർത്ഥികൾ നട്ടത്. വരും ദിവസങ്ങളിൽ അത് അഞ്ഞൂറിലധികം എത്തിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സീഡ് അംഗങ്ങളും . | ||
സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നടുകയും വൃക്ഷത്തൈ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. | സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നടുകയും വൃക്ഷത്തൈ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. | ||
വരി 32: | വരി 32: | ||
പ്രമാണം:16341-toilet complex.JPG | പ്രമാണം:16341-toilet complex.JPG | ||
</gallery> | </gallery> | ||
'''വായന വാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും ''' | '''വായന വാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും ''' | ||
വരി 39: | വരി 40: | ||
പി.എൻ. പണിക്കർ അനുസ്മരണം, പ്രതിജ്ഞ,വായന മത്സരം ,പുസ്തകപരിചയം,കഥാസ്വാദനം,ക്ലാസ് മാഗസിൻ, ക്ലാസ് ലൈബ്രറി, | പി.എൻ. പണിക്കർ അനുസ്മരണം, പ്രതിജ്ഞ,വായന മത്സരം ,പുസ്തകപരിചയം,കഥാസ്വാദനം,ക്ലാസ് മാഗസിൻ, ക്ലാസ് ലൈബ്രറി, | ||
കവിതാലാപനം,സാഹിത്യ ക്വിസ് തുടങ്ങിയ വിവിധ പരിപാടികളാണ് | കവിതാലാപനം,സാഹിത്യ ക്വിസ് തുടങ്ങിയ വിവിധ പരിപാടികളാണ് | ||
വായന | വായന വാരാഘോഷത്തിൻ്റെ ഭാഗമായി നടന്നത്. | ||
പി.ടി.എ. പ്രസിഡണ്ട് വി.എം.മനോജ് കുമാർ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ | പി.ടി.എ. പ്രസിഡണ്ട് വി.എം.മനോജ് കുമാർ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ | ||
പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ, | പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ, | ||
ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
'''പ്രീപ്രൈമറി പ്രവേശനോത്സവം''' | |||
ഈ വർഷത്തെ പ്രീ പ്രൈമറി പ്രവേശനോത്സവം പ്രശസ്ത നാടൻ പാട്ട് കലാകാരൻ ശ്രീ .രജീഷ് കക്കറ മുക്ക് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ഗിരീഷ് ബാബു സ്വാഗതഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ. വി.എം. മനോജ്‌കുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ എസ്.എം.സി ചെയർമാൻ ശ്രീ ഷിജു വി.എം , എം.പി.ടി.എ ചെയർപേഴ്സൺ ശ്രീമതി . വിനിഷ ഷാജി, സജിത ഒ.പി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൊച്ചുകുട്ടികൾക്കുള്ള സമ്മാനക്കിറ്റുകൾ വേദിയിൽ വെച്ചു നൽകി. പ്രീ പ്രൈമറി കൺവീനർ ശ്രീമതി. ദേവിക . എസ് നന്ദി പറഞ്ഞു. | |||
'''വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം''' | '''വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം''' |