"ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കെ.കെ.)
(നേട്ടങ്ങൾ .അവാർഡുകൾ)
വരി 50: വരി 50:
  വൈദ്യരത്നം ശ്രീ രാഘവൻ തിരുമുൽപ്പാട് ,ശ്രീ കലാഭവൻ മണി
  വൈദ്യരത്നം ശ്രീ രാഘവൻ തിരുമുൽപ്പാട് ,ശ്രീ കലാഭവൻ മണി


==നേട്ടങ്ങൾ .അവാർഡുകൾ.==2002 ൽ ചാലക്കുടി ഉപജില്ലയിലെ ബെസ്‌റ് എൽ.പി.സ്‌കൂൾ അവാർഡിന് അർഹമായി .  തുടർച്ചയായി 2002മുതൽ20011വരെഎൽ.എസ്.എസ്.സ്‌കോളർഷിപ്പുകൾലഭിച്ചിരുന്നു. പാഠ്യേതരരംഗങ്ങളിൽ മികവുപുലർത്തുന്ന വിദ്യാലയമാണിത്
==നേട്ടങ്ങൾ .അവാർഡുകൾ.==
2002 ൽ ചാലക്കുടി ഉപജില്ലയിലെ ബെസ്‌റ് എൽ.പി.സ്‌കൂൾ അവാർഡിന് അർഹമായി .  തുടർച്ചയായി 2002മുതൽ20011വരെഎൽ.എസ്.എസ്.സ്‌കോളർഷിപ്പുകൾലഭിച്ചിരുന്നു. പാഠ്യേതരരംഗങ്ങളിൽ മികവുപുലർത്തുന്ന വിദ്യാലയമാണിത്


==വഴികാട്ടി==
==വഴികാട്ടി==

20:27, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി
വിലാസം
ചാലക്കുടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫി ജോസഫ്
അവസാനം തിരുത്തിയത്
20-01-201723217





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന യാഗശാലകളുടെ നാടായ ശാലകൂടിയിൽ നിന്നും പരിണാമപെട്ടുണ്ടായ നാമമാണ് ചാലക്കുടി എന്നത് .രണ്ടാം ചേര സാമ്രാജ്യ കാലത്ത് പാഠശാലകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ചാലക്കുടി ഏറെ നിലവാരം പുലർത്തിയിരുന്നു.ചാലക്കുടിയിലെ ആദിമ ക്രൈസ്തവർ എ ഡി600 ൽ ആദ്യ ദേവാലയവും 1895ൽ അതിനോട് ചേർന്ന് ഒരു പെൺ പള്ളിക്കൂടവും ആരംഭിച്ചു.കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. 1906മുതൽ ഇത് ഒരു മിശ്രിത വിദ്യാലയമെന്ന നിലയിൽ പ്രവർത്തിച്ചു. 1968ൽ ഇത് ഹൈ സ്‌കൂൾ ആക്കി. പിന്നീട് 1975ൽ 1മുതൽ 4 വരെ ക്ളാസുകൾ വേർതിരിച്ച് ഇന്നത്തെ ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി ആയി തീർന്നു

ഭൗതികസൗകര്യങ്ങള്‍

ഭൗതീക സാഹചര്യങ്ങൾ എല്ലാം തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് കുട്ടികൾക്കുള്ളപഠനപ്രിക്രിയകളെല്ലാം നിർവഹിക്കാൻ സാധ്യതകളുണ്ട്.കംപ്യുട്ടർ, ഇന്റർനെറ്റ് സൗകര്യം,ശുചിയായമൂത്രപ്പുരകളും കക്കൂസുകളും ,ഭക്ഷണശാല ,ആവശ്യമായ ഇരിപ്പിടങ്ങൾ ,കുടിവെള്ളസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോക്കൺഇംഗ്ലീഷ് ,ഹിന്ദി പഠനം, വിദ്യാരംഗം കലാസാഹിത്യവേദി ,ബാലസഭാ, ഹെൽത്ത് ക്ലബ്

മുന്‍ സാരഥികള്‍

ഫ്രാൻസിസ് സിമെതി ----1994 മുതൽ 1997വരെ പി.വി.മണി -----1997 മുതൽ2003 വരെ സ്വർണലത ------2003 മുതൽ 2004വരെ കെ ശാരദ ------------- 2004മുതൽ 2005വരെ കെ.കെ.സുധാകരൻ ----2005 മുതൽ 2007വരെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വൈദ്യരത്നം ശ്രീ രാഘവൻ തിരുമുൽപ്പാട് ,ശ്രീ കലാഭവൻ മണി

നേട്ടങ്ങൾ .അവാർഡുകൾ.

2002 ൽ ചാലക്കുടി ഉപജില്ലയിലെ ബെസ്‌റ് എൽ.പി.സ്‌കൂൾ അവാർഡിന് അർഹമായി . തുടർച്ചയായി 2002മുതൽ20011വരെഎൽ.എസ്.എസ്.സ്‌കോളർഷിപ്പുകൾലഭിച്ചിരുന്നു. പാഠ്യേതരരംഗങ്ങളിൽ മികവുപുലർത്തുന്ന വിദ്യാലയമാണിത്

വഴികാട്ടി