സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി (മൂലരൂപം കാണുക)
03:08, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍…) |
No edit summary |
||
വരി 1: | വരി 1: | ||
== ആമുഖം == | |||
ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജാതിമതഭേദമന്യേ വിദ്യപകര്‍ന്നു കൊടുക്കാനായി 1949 ല്‍ ഇടപ്പളളി പളളിയുടെ | ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജാതിമതഭേദമന്യേ വിദ്യപകര്‍ന്നു കൊടുക്കാനായി 1949 ല്‍ ഇടപ്പളളി പളളിയുടെ | ||
കീഴില്‍ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ ് ജോര്‍ജ്ജസ് യു. പി. സ്‌കൂള്‍. പരിപാവനമായ ഈ വിദ്യാലയം കൊച്ചിന്‍സിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു സെന്റ ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍. ഓരോ വര്‍ഷവും എസ്. എസ്. എല്‍. സി. യ്ക്ക് നൂറുമേനി കൊയ്‌തെടുത്ത ഈ സ്‌കൂളില്‍ അന്ന് ഓരോ സ്റ്റാന്‍ഡേര്‍ഡിലും 10 ഡിവിഷനുകള്‍ വീതം | കീഴില്‍ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ ് ജോര്‍ജ്ജസ് യു. പി. സ്‌കൂള്‍. പരിപാവനമായ ഈ വിദ്യാലയം കൊച്ചിന്‍സിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു സെന്റ ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍. ഓരോ വര്‍ഷവും എസ്. എസ്. എല്‍. സി. യ്ക്ക് നൂറുമേനി കൊയ്‌തെടുത്ത ഈ സ്‌കൂളില്‍ അന്ന് ഓരോ സ്റ്റാന്‍ഡേര്‍ഡിലും 10 ഡിവിഷനുകള്‍ വീതം | ||
വരി 8: | വരി 11: | ||
പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്ക പ്പെടുന്ന ഈ വിദ്യാലയത്തില്‍ കോല്‍കളി, അറബനമുട്ട് എന്നിവയ്ക്ക് മികച്ച ടീം തന്നെയു്. കൂടാതെ എന്‍. സി. സി., ബാന്റ ്, സ്‌കൗട്ട്, റെഡ്‌ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടര്‍ ലാബ് ഇവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളില്‍ ഇവിടത്തെ കുട്ടികള്‍ മികവ് തെളിയിക്കുന്നവരാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 700 ല്‍ പരം കുട്ടികളും 30 അദ്ധ്യാപകരും 5 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. | പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്ക പ്പെടുന്ന ഈ വിദ്യാലയത്തില്‍ കോല്‍കളി, അറബനമുട്ട് എന്നിവയ്ക്ക് മികച്ച ടീം തന്നെയു്. കൂടാതെ എന്‍. സി. സി., ബാന്റ ്, സ്‌കൗട്ട്, റെഡ്‌ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടര്‍ ലാബ് ഇവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളില്‍ ഇവിടത്തെ കുട്ടികള്‍ മികവ് തെളിയിക്കുന്നവരാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 700 ല്‍ പരം കുട്ടികളും 30 അദ്ധ്യാപകരും 5 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |