"എസ്.കെ.ജി.എം എ.യു.പി. സ്കൂൾ കുമ്പളപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{| കുമ്പളപ്പള്ളി
{{I
| സ്ഥലപ്പേര്= കുമ്പളപ്പള്ളി
| സ്ഥലപ്പേര്= കുമ്പളപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്

19:11, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:I

ചരിത്രം

ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു. Address : SKGM AUP SCHOOL KUMBALAPPALLY,

                       PERIYANGANM POST.
                       NEELESWARAM,
                       KASARAGOD – 671314
                       Ph : 0467 2235 458
                       email : skgmaup@gmail.com.
                       Blog : www.12432skgmaup.blogspot.in

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികളില്‍ പകുതിയോളം അടച്ചുറപ്പുള്ളതാണ്. ബാക്കിയള്ളവ തുറന്ന ഹാളിലാണ്. ചെറിയ കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഉണ്ട്. കക്കൂസ്, മൂത്രപ്പുര എന്നിവ ഉണ്ട് കിണര്‍ വെള്ളമാണ് ഉപയോഗിക്കുന്നത് കളിസ്ഥലം നിലവിലുണ്ട് പാചകപ്പുര ഉണ്ട്- പാചകവാതകം ഇന്ധനമായി ഉപയോഗിക്കുന്നു വാഹന സൌകര്യം ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1. ദേവദാസന്‍.പി.പി
2. കെ.ശാരദ
3. അമ്പു.ഇ.വി
4. ശോഭന ,സി,കെ

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

1.കെ.കുുഞ്ഞമ്പു നമ്പ്യാര്‍
2. വി.എസ്.രാമകൃഷ്ണപ്പിള്ള
3. കൃഷ്ണകുമാര്‍
4. രാജമ്മ.എന്‍.എന്‍
5. ടി.ജി.രാജമ്മ
6. പി.വി.നാരായണന്‍
7. എം.നാരായണന്‍
8.കെ.ബാലന്‍
9. ടി.കെ.ഇബ്രാഹിം
10. രാജമ്മ.കെ
11. ലാലി.എം.ലാസര്‍

നേട്ടങ്ങള്‍

സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ ജില്ലയില്‍ അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ് 
2016 - ലെ മികച്ച പി.ടി.എ പുരസ്കാരം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസില്‍ ഉപജില്ലാ വിജയികള്‍
മനോരമ ബാലജനസഖ്യം കണ്ണൂര്‍ മേഖലാ ക്വിസ് മത്സരത്തില്‍ റണ്ണേഴ്സ്                                                            

ജില്ലയിലെ മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോക്ടര്‍.നദീഷ്.പി.വി
  2. ഡോക്ടര്‍.ശ്രീജിത്ത്.കെ
  3. സിനോജ് തോമസ് - മനോരമ ജോര്‍ണലിസ്റ്റ്

വഴികാട്ടി

{{#multimaps:12.2974714, 75.2689608 |zoom=16}}