സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി (മൂലരൂപം കാണുക)
18:38, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
വാന്‍ കഴിയുമാറാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,നമുക്കീയാത്ര തുടരാം. | വാന്‍ കഴിയുമാറാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,നമുക്കീയാത്ര തുടരാം. | ||
'''യാത്രാമൊഴി''' | ''''''യാത്രാമൊഴി'''''' | ||
* ഞാന്‍ കെ.ജെ.അന്നമ്മ. 2003മെയ്13ന് ശ്രീമതി എന്‍.വി.ത്രേസ്യയുടെ ഒഴിവിലേക്ക് പ്രധാന അധ്യാപികയായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു.2005 മാര്‍ച്ച്31ന് ജോലിസമയം പൂര്‍ത്തിയാക്കി വിദ്യാലയജീവിതത്തോട് വിടപറയുന്നു. ആദ്യകാലാനുഭവങ്ങളെ അന്വേഷിച്ച് പിറകോട്ട് യാത്ര തിരിക്കുമ്പോള്‍ ആ പാത നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്നു. 1969 ല്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് യു.പി.സ്കൂളിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. 1972ല്‍ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ യു.പി.വിഭാഗത്തിലേക്ക് അധ്യാപികയായി കടന്നിവന്നതാണ്.മനസിന്‍റെ മണിച്ചെപ്പില്‍ സൂക്ഷിക്കുവാനായി ഒരായിരം അനുഭവങ്ങളേയും,ശിഷ്യഗണങ്ങളേയും,ധാരാളം സുഹ്യത്തുക്കളേയും നേടിതന്ന ഈ കലാലയത്തിന്‍റെ തണലില്‍ അന്നെന്നപ്പോലെ ഇന്നും ഇന്നെന്നപോലെ എന്നും ഞാനുണ്ടായിരിക്കും. എന്‍കാല്‍ ചുവട്ടിലെ മണല്‍ത്തരി യോരോന്നും ഞാനറിയാതെ ഒലിച്ചുപോകവെ ഒരുകുളിര്‍കാറ്റുപോല്‍ സാഞ്ചനമായീ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു. തന്ത്രികളൊക്കെ തകര്‍ന്നു പോയെങ്കിലും ഉള്ളിലൊരായിരം താളങ്ങള്‍ തുടിക്കുമീ സരസ്വതീക്ഷേത്രമേ യാത്രചോദിക്കുന്നു ഞാന്‍ ഓമനിച്ചവരെല്ലാം കടന്നുപോയ് ഓടിവന്ന വസന്തവും തിരിച്ചുപോയ് ഓര്‍മ്മകള്‍ക്കില്ലല്ലോ ചാവുംചിതകളും ഊന്നുകോലും ജരാനരദുഃഖവും | * ഞാന്‍ കെ.ജെ.അന്നമ്മ. 2003മെയ്13ന് ശ്രീമതി എന്‍.വി.ത്രേസ്യയുടെ ഒഴിവിലേക്ക് പ്രധാന അധ്യാപികയായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു.2005 മാര്‍ച്ച്31ന് ജോലിസമയം പൂര്‍ത്തിയാക്കി വിദ്യാലയജീവിതത്തോട് വിടപറയുന്നു. ആദ്യകാലാനുഭവങ്ങളെ അന്വേഷിച്ച് പിറകോട്ട് യാത്ര തിരിക്കുമ്പോള്‍ ആ പാത നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്നു. 1969 ല്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് യു.പി.സ്കൂളിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. 1972ല്‍ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ യു.പി.വിഭാഗത്തിലേക്ക് അധ്യാപികയായി കടന്നിവന്നതാണ്.മനസിന്‍റെ മണിച്ചെപ്പില്‍ സൂക്ഷിക്കുവാനായി ഒരായിരം അനുഭവങ്ങളേയും,ശിഷ്യഗണങ്ങളേയും,ധാരാളം സുഹ്യത്തുക്കളേയും നേടിതന്ന ഈ കലാലയത്തിന്‍റെ തണലില്‍ അന്നെന്നപ്പോലെ ഇന്നും ഇന്നെന്നപോലെ എന്നും ഞാനുണ്ടായിരിക്കും. എന്‍കാല്‍ ചുവട്ടിലെ മണല്‍ത്തരി യോരോന്നും ഞാനറിയാതെ ഒലിച്ചുപോകവെ ഒരുകുളിര്‍കാറ്റുപോല്‍ സാഞ്ചനമായീ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു. തന്ത്രികളൊക്കെ തകര്‍ന്നു പോയെങ്കിലും ഉള്ളിലൊരായിരം താളങ്ങള്‍ തുടിക്കുമീ സരസ്വതീക്ഷേത്രമേ യാത്രചോദിക്കുന്നു ഞാന്‍ ഓമനിച്ചവരെല്ലാം കടന്നുപോയ് ഓടിവന്ന വസന്തവും തിരിച്ചുപോയ് ഓര്‍മ്മകള്‍ക്കില്ലല്ലോ ചാവുംചിതകളും ഊന്നുകോലും ജരാനരദുഃഖവും | ||
...ചരിത്രം... | '''...ചരിത്രം...''' | ||
* കോഴിക്കോട് താലൂക്കില്‍ കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാന്‍ കഴിവുള്ളവരുമായ ഒരു പറ്റം കാര്‍ഷിക കുടുംബങ്ങള്‍ 1944ഓടെ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലയായ കൂടരഞ്ഞിയില്‍ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാല കുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്‍റേയും, സഹനത്തിന്‍റേയും അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന | * കോഴിക്കോട് താലൂക്കില്‍ കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാന്‍ കഴിവുള്ളവരുമായ ഒരു പറ്റം കാര്‍ഷിക കുടുംബങ്ങള്‍ 1944ഓടെ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലയായ കൂടരഞ്ഞിയില്‍ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാല കുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്‍റേയും, സഹനത്തിന്‍റേയും അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യ | ||
ങ്ങള്‍.1931ലെ സര്‍വ്വെ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പര്‍ 152ല്‍ ഉള്‍പ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാന്‍ 10 ഏക്കര്‍ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലില്‍ മോയിഹാജി.അതില്‍ 4 ഏക്കര്‍ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച് 30 കോല്‍ നീളത്തിലും 12 കോല്‍ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബര്‍ണാഡിന്‍റെ നേത്യത്വ | |||
കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാന്‍ 10 ഏക്കര്‍ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലില്‍ മോയിഹാജി.അതില്‍ 4 ഏക്കര്‍ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച് 30 കോല്‍ നീളത്തിലും 12 കോല്‍ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബര്‍ണാഡിന്‍റെ | ത്തില്‍പടുത്തുയര്‍ത്തി. 1948ല്‍ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്.'കടമ്പനാട്ട് അപ്പന്‍' എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശ്രീ. കെ.ജെ. | ||
ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകന്‍. | |||
1949ജൂലൈ 1 ന്നാം 138 വിദ്യാര്‍ത്ഥികളും,4 അധ്യാപകരുമായി 'സെന്‍റ് സെബാസ്റ്റ്യന്‍സ് എലിമെന്‍ററി സ്കൂള്‍'മദ്രാസ് ഗവണ്‍മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. | 1949ജൂലൈ 1 ന്നാം 138 വിദ്യാര്‍ത്ഥികളും,4 അധ്യാപകരുമായി 'സെന്‍റ് സെബാസ്റ്റ്യന്‍സ് എലിമെന്‍ററി സ്കൂള്‍'മദ്രാസ് ഗവണ്‍മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.റവ.ഫാദര്‍ ബര്‍ണാഡിന്‍ സി.എം.ഐ. പ്രഥമ മാനേജരും ശ്രീമാന്‍ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമാ | ||
യിരുന്നു. 1 മുതല്‍ 4 വരെ ക്ളാസുകളില്‍ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളില്‍ കാണുന്നു.സ്കൂള്‍ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പര്‍ ശ്രീ.കെ.ടി.തോമസ് കുന്നേല്‍ ആണ്. ആദ്യകാല വിദ്യാര്‍ത്ഥികളില്‍ പലരും പില്‍ക്കാലത്ത് ഈ സ്കൂളില്‍ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവ | |||
രാണെന്ന കാര്യവും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.നിലവിലുണ്ടായിരുന്ന ഷഡ് വര്‍ദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊ | |||
ണ്ട് 1960 ല്‍ 160 അടി നീളത്തില്‍ സാ മാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബര്‍ണാഡിന്‍ അച്ചന്‍റെ നേത്യത്വത്തില്‍ പണി കഴിപ്പിച്ചു. | |||
അന്ന് ഈ സ്കൂളില്‍ പരിശോധനയ്ക്കെത്തുന്ന ഇന്‍സ്പെക്ടര്‍ കാണുന്നത് പനിച്ച്വിറച്ച് കരിമ്പടത്തിനുള്ളില്‍ കിടക്കുന്ന കുട്ടികളേയും അ | അന്ന് ഈ സ്കൂളില്‍ പരിശോധനയ്ക്കെത്തുന്ന ഇന്‍സ്പെക്ടര്‍ കാണുന്നത് പനിച്ച്വിറച്ച് കരിമ്പടത്തിനുള്ളില്‍ കിടക്കുന്ന കുട്ടികളേയും അ | ||
വരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാന്‍തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. | വരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാന്‍തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.1950 51ല്‍ തന്നെ ഈ വിദ്യാലയം എലിമെന്‍ററി സ്കൂളായി ഉയര്‍ത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു.1952മുതല്‍54വരെ ശ്രീമാന്‍ കെ.എം.ഫ്രാന്‍സിസ് പ്രധാനാധ്യാപകനായിരുന്നു.അ | ||
ന്നത്തെ അധ്യാപകരില്‍ പലര്‍ക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാല്‍ ബഹു.ബര്‍ണാഡിന്‍ അച്ചന്‍ ത്യശൂര്‍,പാവറട്ടി,എനാമാവ് മീനച്ചില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു. ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100രൂപയും വര്‍ഷാവസാനം ചെലവുകഴിച്ച് കണക്കുതീര്‍ത്ത് മാനേജര്‍ | |||
1986 ജൂലൈ 3ന് തലശേരി രൂപത വിഭജിച്ച് താമരശേരി ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചപ്പോള്‍ ഈ വിദ്യാലയം താമരശേരി കോര്‍പ്പറേറ്റിന്‍റെ കീഴിലാവുകയും ചെയ്തു.ഇപ്പോഴത്തെ രുപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയും കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാദര്‍ മാത്യു മാ | |||
വേലിയും ലോക്കല്‍ മാനേജര്‍ റവ.ഫാദര്‍ ജോസ് മണിമലത്തറപ്പേലുമാണ്.1975 76 വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ പുസ്തക വിതരണത്തിനുവേണ്ടി സൊസൈറ്റി സ്ഥാപിച്ചു. ഈ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ക്ക് ഇവിടെ നിന്നാണ് പുസ്തകങ്ങള്‍ കൊടുക്കുന്നത്. | |||
ഈ സ്കൂളില്‍ 1966 മുതല്‍ 95വരെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍ എ.ഡി.ഏലിയാക്കുട്ടി 27.08.1995ല്‍ നിര്യാതയാ | ഈ സ്കൂളില്‍ 1966 മുതല്‍ 95വരെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍ എ.ഡി.ഏലിയാക്കുട്ടി 27.08.1995ല്‍ നിര്യാതയാ | ||
യി. ശ്രീ.കെ.പി.ജോസഫ്സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്, സിസ്റ്റര്‍എ.ഡി.ഏലിയാക്കുട്ടി മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് എന്നിവ ഇവിടുത്തെ കുട്ടികള്‍ക്ക് നല്‍കി വരുന്നു. ഈ പഞ്ചായത്തിന്‍റെ പലഭാഗങ്ങളിലും സ്കൂള്‍ പുതുതായി ആരംഭിച്ചതോടുകൂടി ഇവിടെ കുട്ടികള്‍ കുറയാന്‍ തുടങ്ങി. എങ്കിലും മറ്റു സ്കൂളുകളെ അപേക്ഷിച്ച് ഇവിടെത്തന്നെയാണ് കുട്ടികള്‍ കൂടുതല്‍. | യി. ശ്രീ.കെ.പി.ജോസഫ്സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്, സിസ്റ്റര്‍എ.ഡി.ഏലിയാക്കുട്ടി മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് എന്നിവ ഇവിടുത്തെ കുട്ടികള്‍ക്ക് നല്‍കി വരുന്നു. ഈ പഞ്ചായത്തിന്‍റെ പലഭാഗങ്ങളിലും സ്കൂള്‍ പുതുതായി ആരംഭിച്ചതോടുകൂടി ഇവിടെ കുട്ടികള്‍ കുറയാന്‍ തുടങ്ങി. എങ്കിലും മറ്റു സ്കൂളുകളെ അപേക്ഷിച്ച് ഇവിടെത്തന്നെയാണ് കുട്ടികള്‍ കൂടുതല്‍.1983ല്‍ ശ്രീമാന്‍. കെ.പി.ജോസഫ് സര്‍വ്വീസില്‍ നിന്ന്വി രമിച്ചപ്പോള്‍ | ||
സിസ്റ്റര്‍ പി. പി. മറിയം ഒരു വര്‍ഷത്തേക്ക് പ്രധാനാധ്യപികയായി സേവനമനുഷ്ഠിച്ചു. 1984ല്‍ ഈ സ്കൂളിലെ തന്നെ പൂര്‍വ്വവിദ്യാര്‍ഥിയായിരുന്ന ശ്രീ. പി. ഡി. ദേവസ്യപ്രധാനാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.അദ്േദഹം ഏതാണ്ട് 8 വര്‍ഷക്കാലം2 പ്രവശ്യമായി ഈ സ്കൂളിനെ നയിച്ചു. | |||
1963ല്‍ ഫാ. ജോര്‍ജ് മഠത്തില്‍പറമ്പില്‍ എല്‍. പി. സ്കൂളിനോട് ചേര്‍ന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴി | 1963ല്‍ ഫാ. ജോര്‍ജ് മഠത്തില്‍പറമ്പില്‍ എല്‍. പി. സ്കൂളിനോട് ചേര്‍ന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴി | ||
പ്പിക്കുന്നതിനുവേണ്ടി സ്പോര്‍ട്സ് കൗണ്‍സലിന് ഒരു പ്ളാന്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും അതിനുന്നു നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 1984 | പ്പിക്കുന്നതിനുവേണ്ടി സ്പോര്‍ട്സ് കൗണ്‍സലിന് ഒരു പ്ളാന്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും അതിനുന്നു നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 1984 | ||
ല്‍ റവ. ഫാ. ജോസഫ് മൈലാടൂര്‍ ന്‍റെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് ഈ സ്കൂളിലെ കുട്ടി | ല്‍ റവ. ഫാ. ജോസഫ് മൈലാടൂര്‍ ന്‍റെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് ഈ സ്കൂളിലെ കുട്ടി | ||
കള്‍ക്ക് ഉയരങ്ങളിലെത്തിച്ചേരാന്‍ അവസരം ഒരുങ്ങി. | കള്‍ക്ക് ഉയരങ്ങളിലെത്തിച്ചേരാന്‍ അവസരം ഒരുങ്ങി.കഴിഞ്ഞ 3 പ്രാവിശ്യം സബ്ജില്ലാകായികമേളയ്ക്ക് സാരഥ്യം വഹിക്കുവാനുള്ള അവസരമുണ്ടാ | ||
യി. ഉപജില്ലാ കായികമേളയില്‍ 6 പ്രാവിശ്യം ചാമ്പ്യന്‍പട്ടം അണിഞ്ഞ കൂടരഞ്ഞി സ്കൂള്‍ നിരവധി താരങ്ങളെ അത്ലറ്റിക്സില്‍ ഉയര്‍ത്തിയിട്ടുണ്ട്.അ | |||
വരില്‍ ചിലരാണ് സംസ്ഥന ഹൈജംപില്‍ റിക്കാര്‍ഡറായിരുന്ന ജോണ്‍ മാത്യു ദേശിയ ടീമില്‍ എത്തിയ ആന്‍സി ജോസഫ്, വനിതാ ബാസ്ക്കറ്റ് ബോള്‍ ഇന്ത്യന്‍ ടീമിലെ ബിനു ചെറിയാന്‍ തുടങ്ങിയവര്‍. | |||
ഉപജില്ലാ കലോല്‍സവത്തില്‍ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജി | ഉപജില്ലാ കലോല്‍സവത്തില്‍ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജി | ||
ല്ലാ കലോല്‍സവത്തില്‍ ആതിഥേയ സ്കൂള്‍ ആകാനും സാധിച്ചു. ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവര്‍ഡ് നേടിയ സന്തോഷ് ആന്‍റണി (കടവ് സിനിമ) ഈ സ്കൂളിന്‍റെ സംഭാവനയാണ്. സംസ്ഥാനയുവജനോല്‍സവത്തില്‍ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷിബി അഗസ്ത്യനും കൂടരഞ്ഞിയുടെ നേട്ടമാണ്. | ല്ലാ കലോല്‍സവത്തില്‍ ആതിഥേയ സ്കൂള്‍ ആകാനും സാധിച്ചു. ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവര്‍ഡ് നേടിയ സന്തോഷ് ആന്‍റണി (കടവ് സിനിമ) ഈ സ്കൂളിന്‍റെ സംഭാവനയാണ്. സംസ്ഥാനയുവജനോല്‍സവത്തില്‍ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷിബി അഗസ്ത്യനും കൂടരഞ്ഞിയുടെ നേട്ടമാണ്.ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥികളായിരുന്ന സര്‍വ്വശ്രീ. പി. എം.മത്തായി നാഷണല്‍ സര്‍വ്വീസ് സേവിഗിംസ് ഡയറക്ടര്‍ എന്ന നിലയിലും കുന്നേല്‍ ജോയി മിലിട്ടറിക്യാപ്റ്റന്‍ എന്ന നിലയിലും സേവനം അനുഷ്ഠിച്ച് വിരമിച്ചവരാണ്. തിരുവമ്പാടി എസ്. എച്ച്. എച്ച്. എസ്. എസ്. പ്രിന്‍സിപ്പലായിരുന്ന ശ്രീമന്‍. പി. റ്റി. ജോര്‍ജ് സംസ്ഥാനതലത്തിലും ദേശിയതലത്തിലും നേടിയിട്ടുള്ളത് ഇവിടുത്തെ അധ്യാപനത്തിന് തന്നെ അഭിമാനകരമാണ്. | ||
ശ്രീമാന്‍. ടി. എ. മത്തായി, സിസ്റ്റര്‍ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യന്‍, കെ. എം. ജോസഫ്, എം.ജെ.ജോര്‍ജ്, എന്‍.വി.ത്രേസ്യ എ | ശ്രീമാന്‍. ടി. എ. മത്തായി, സിസ്റ്റര്‍ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യന്‍, കെ. എം. ജോസഫ്, എം.ജെ.ജോര്‍ജ്, എന്‍.വി.ത്രേസ്യ എ | ||
വരി 149: | വരി 137: | ||
2003 മെയ് 13ന് ശ്രീമതി കെ.ജെ.അന്നമ്മ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.ആ വര്‍ഷത്തെ പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ.ജോസഫ് ഉഴുന്നാലി | 2003 മെയ് 13ന് ശ്രീമതി കെ.ജെ.അന്നമ്മ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.ആ വര്‍ഷത്തെ പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ.ജോസഫ് ഉഴുന്നാലി | ||
യും എം.പി.റ്റി.എ. ചെയര്‍പേഴ്സണ്‍ ശ്രീമതി മേഴ്സി പുത്തന്‍പുരയ്ക്കലുമായിരുന്നു.2003 04 വര്‍ഷത്തില്‍ പി.റ്റി.എയുടെയും മാനേജ്മെന്‍റിന്‍റേയും ശ്രമഫലമായി പാചകപ്പുര പുതുക്കിപ്പണിയുകയുണ്ടായി. 2004 05 വര്‍ഷത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും, വായിക്കുന്നതിനുമായി സി | യും എം.പി.റ്റി.എ. ചെയര്‍പേഴ്സണ്‍ ശ്രീമതി മേഴ്സി പുത്തന്‍പുരയ്ക്കലുമായിരുന്നു.2003 04 വര്‍ഷത്തില്‍ പി.റ്റി.എയുടെയും മാനേജ്മെന്‍റിന്‍റേയും ശ്രമഫലമായി പാചകപ്പുര പുതുക്കിപ്പണിയുകയുണ്ടായി. 2004 05 വര്‍ഷത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും, വായിക്കുന്നതിനുമായി സി | ||
മന്‍റ്ബഞ്ച് ഉണ്ടാക്കിയിട്ടുണ്ട്. | മന്‍റ്ബഞ്ച് ഉണ്ടാക്കിയിട്ടുണ്ട്.കലയിലും, പഠനത്തിലും, കായികത്തിലുംഇവിടുത്തെ കുട്ടികള്‍ മുന്‍പന്തിയിലാണ്. 2003 04ല്‍ കൂടരഞ്ഞിയില്‍ വെച്ചുനട | ||
ത്തിയ ഉപജില്ലാകലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം നേടുകയും എല്‍.പി. വിഭാഗത്തില്‍ ഉപജില്ലയില്‍ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. | |||
കായിക മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് ഇവിടുത്തെ കുട്ടികള്‍ക്കാണ് ലഭിച്ചത്. സ്റ്റേറ്റ് അമച്ച്വര്‍ അത്ലറ്റിക്ക് മീറ്റിലേക്ക് അനീഷ പി.കെ,അലീന തോമസ് എന്നീ കുട്ടികള്‍ക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു. രണ്ടു വര്‍ഷങ്ങളിലും അലീന തോമസ് ഉപജില്ലയിലെ വ്ക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹയാവുകയും ചെയ്തു. | |||
എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് എല്ലാ വര്‍ഷവും ഇവിടുത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. | എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് എല്ലാ വര്‍ഷവും ഇവിടുത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. | ||
വരി 164: | വരി 149: | ||
കൂടരഞ്ഞി എല്‍.പി. സ്ക്കൂളിന്‍റെ നാളിതുവരെയുള്ള സകല നേട്ടങ്ങള്‍ക്കും,ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ വിശുദ്ധ സെബസ്റ്റ്യാനോ | കൂടരഞ്ഞി എല്‍.പി. സ്ക്കൂളിന്‍റെ നാളിതുവരെയുള്ള സകല നേട്ടങ്ങള്‍ക്കും,ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ വിശുദ്ധ സെബസ്റ്റ്യാനോ | ||
സിനോടും ഞങ്ങളെഅന്നും,ഇന്നും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു. | സിനോടും ഞങ്ങളെഅന്നും,ഇന്നും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു. | ||
ഹെഡ്മാസ്റ്റർ എം .ടി തോമസ്....സ്റ്റാഫ് | |||
വരി 172: | വരി 157: | ||
1949ല്‍ സ്ഥാപിതമായ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എലിമെന്‍ററി സ്ക്കൂള്‍ 51ല്‍ ഹയര്‍ എലിമെന്‍ററി (യു.പി.)സ്ക്കൂളായും 61 62ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ പത്തുകൂടിയുള്ള ക്ളാസുകളോടെ പ്രവര്‍ത്തിക്കുന്നത് സ്കൂളിന്‍റെ സുഖകരമായ പ്രവര്‍ത്തനത്തിന് ത | 1949ല്‍ സ്ഥാപിതമായ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എലിമെന്‍ററി സ്ക്കൂള്‍ 51ല്‍ ഹയര്‍ എലിമെന്‍ററി (യു.പി.)സ്ക്കൂളായും 61 62ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ പത്തുകൂടിയുള്ള ക്ളാസുകളോടെ പ്രവര്‍ത്തിക്കുന്നത് സ്കൂളിന്‍റെ സുഖകരമായ പ്രവര്‍ത്തനത്തിന് ത | ||
ടസമാവുകയാല്‍ നാലു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പ്രത്യേകം ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ പുതുതായി ഒരു സ്കൂള്‍ ആരംഭിക്കുന്നതിന് ഗവ | ടസമാവുകയാല്‍ നാലു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പ്രത്യേകം ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ പുതുതായി ഒരു സ്കൂള്‍ ആരംഭിക്കുന്നതിന് ഗവ | ||
ണ്‍മെന്‍റില്‍ നിന്ന് അനുമതി വാങ്ങി. | ണ്‍മെന്‍റില്‍ നിന്ന് അനുമതി വാങ്ങി.അതനുസരിച്ച്............ ലെ കല്പന പ്രകാരം നാലുവരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി കൂടരഞ്ഞി സെന്‍റ് സെ | ||
ബാസ്റ്റ്യന്‍സ് പ്രൈമറി സ്കൂള്‍ എന്ന ഇപ്പോഴത്തെ വിദ്യാലയം വേര്‍തിരിക്കപ്പെടുകയും,ഹെഡ്മാസ്റ്ററായി ശ്രീ.കെ.പി.ജോസഫിനെ നിയമിക്കുകയും ചെയ്തു. ഒപ്പം പ്രൈമറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.ഇരുപത്തി ഒന്ന് അധ്യാപകരേയും മാനേജര്‍ നിയമിച്ച് കല്പനയായി.ബ. ബര്‍ത്തലോമി | |||
യൊ സി.എം.ഐ. ആയിരുന്നു അന്നത്തെ മാനേജര്‍. | |||
മാത്യവിദ്യാലയമെന്ന നിലയില്‍ അതുവരെയുള്ള എല്ലാവക സ്കൂള്‍ റിക്കാര്‍ഡുകളും ഹൈസ്ക്കൂളില്‍ തന്നെയായിരുന്നു.സൂക്ഷിച്ചിരുന്നത്. | മാത്യവിദ്യാലയമെന്ന നിലയില്‍ അതുവരെയുള്ള എല്ലാവക സ്കൂള്‍ റിക്കാര്‍ഡുകളും ഹൈസ്ക്കൂളില്‍ തന്നെയായിരുന്നു.സൂക്ഷിച്ചിരുന്നത്. | ||
വരി 187: | വരി 169: | ||
ണ്ടിയിരുന്നു. തികച്ചും യാത്രാസൗകര്യം കുറവായിരുന്ന കൂടരഞ്ഞിയില്‍ നിന്ന് അന്ന് കുന്നമംഗലത്തും കോഴിക്കോടും പോവുകയെന്നത് വളരെ ശ്രമക | ണ്ടിയിരുന്നു. തികച്ചും യാത്രാസൗകര്യം കുറവായിരുന്ന കൂടരഞ്ഞിയില്‍ നിന്ന് അന്ന് കുന്നമംഗലത്തും കോഴിക്കോടും പോവുകയെന്നത് വളരെ ശ്രമക | ||
രമായ ഒരു കാര്യമയിരുന്നു. അന്ന് പ്രഥമാദ്ധ്യാപകന് മൂന്നു രൂപയാണ് കൂടുതലായി ഉണ്ടായിരുന്നത്. കാലം കഴിഞ്ഞതോടെ ഹെഡ്മാസ്റ്റര്‍ക്ക് ഒരു പ്ര | രമായ ഒരു കാര്യമയിരുന്നു. അന്ന് പ്രഥമാദ്ധ്യാപകന് മൂന്നു രൂപയാണ് കൂടുതലായി ഉണ്ടായിരുന്നത്. കാലം കഴിഞ്ഞതോടെ ഹെഡ്മാസ്റ്റര്‍ക്ക് ഒരു പ്ര | ||
ത്യേക ശമ്പളസ്കെയില്‍ അനുവദിക്കപ്പെട്ടു. | ത്യേക ശമ്പളസ്കെയില്‍ അനുവദിക്കപ്പെട്ടു.1951 മുതല്‍ എലിമെന്‍ററി, എയര്‍എലിമെന്‍ററി എന്നീ നിലകളിലുള്ള മൊത്തം 33 കൊല്ലത്തെ സേവനത്തില്‍ 19 വര്‍ഷം പ്രധാനധ്യാപകനെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ 31 03 1983ന് ഞാന്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞു. ബ: ബര്‍നാ | ||
ര്‍ദ്ദീല്‍ അച്ഛന്‍റെ സിങ്കിള്‍ മാനേജ്മെന്‍റില്‍ ജോലിയില്‍ പ്രവേശിച്ച ഞാന്‍ തലശേരിരൂപത കോര്‍പറേറ്റു മാനേജുമെന്‍റില്‍ നിന്നാണ് പിരിഞ്ഞുപോന്നത്. | |||
തലശേരി കോര്‍പറേറ്റ് മാനേജ്മെന്‍റില്‍ നിന്ന് അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നേടുന്നതിനുള്ള ഭാഗ്യവും എനിക്കു ലഭിച്ചിട്ടുണ്ട്.എന്‍റെസര്‍വ്വീസു | |||
കാലത്തിനിടയില്‍ 1953 ജൂണ്‍ 16ന് കൂടരഞ്ഞി പള്ളി ചുഴലിക്കാറ്റില്‍പ്പെട്ട് നിലംപൊത്തിയപ്പോള്‍ അതില്‍പ്പെട്ട് മരണമടഞ്ഞ കീരാബനാല്‍ ത്രേസ്യാ എന്ന കുട്ടിയുടെ അകാലമ്രിത്യുവിന് സാക്ഷ്യം വഹിക്കേണ്ടിവന്നുവെന്ന ദുഃഖസത്യം നിറഞ്ഞ കണ്ണുകളോടെ സ്മരിക്കുന്നു..... | |||
സര്‍വ്വീസിലേക്ക്രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരികമണ്ഡലങ്ങളിലും,ഗതാഗതം,വെളിച്ചം,വിദ്യാഭ്യാസം,ആരോഗ്യം,കാര്‍ഷിക,കായിക, സഹകരണമണ്ഡലങ്ങളിലുംകൂടരഞ്ഞിപള്ളിയുടെകണക്കെഴുതുന്നതിലുംസമയംകണ്ടെത്തിപ്രവര്‍ത്തിച്ചിട്ടുണ്ട്.തത്ഫലമായിപൊതുജനപ്രവര്‍ത്തനത്തിനുള്ളഅംഗീകാരമന്നോണം 1979ല്‍ നടന്ന ഗ്രാമപഞ്ചായത്തുതെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനും, അഞ്ചുകൊല്ലം പ്രസിഡന്‍റെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്. | |||
ഔദ്യോഗികരംഗത്ത് എല്ലാ അധ്യാപകരും എനിക്ക് സഹായികളായിരുന്നു. പ്രത്യേകിച്ച്കെ.ഒ.പൗലോസ്,വി.വി.ജോര്‍ജ്,ടി.പി.എബ്രാ | ഔദ്യോഗികരംഗത്ത് എല്ലാ അധ്യാപകരും എനിക്ക് സഹായികളായിരുന്നു. പ്രത്യേകിച്ച്കെ.ഒ.പൗലോസ്,വി.വി.ജോര്‍ജ്,ടി.പി.എബ്രാ |