"Govt. LPS Parantode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= | | | സ്കൂള്‍ ചിത്രം= | | ||
}} | }} | ||
== ചരിത്രം == | == സ്കൂൾ ചരിത്രം == | ||
സഹ്യ പർവത നിരകളുടെ താഴ്വാരത്തിൽ തീരത്തായി ആര്യനാട് ടൗണിൽ നിന്നും ഏകദേശംഅഞ്ച് കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പറണ്ടോട് .വലിയ കലുങ്ക് ജംഗ്ഷനിൽ ഒരു കൊച്ചു കുന്നിന്മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരളപിറവിക്ക് മുൻപ് 1949 ൽ വലിയകലുങ്കിന് സമീപം പറണ്ടോട്ട് വിളാകം എന്നെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.താത്കാലിക ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇന്ന് കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു .അവിടെയും താത്കാലിക ഓലഷെഡ് ആയിരുന്നു.കാലാവസ്ഥ പ്രതികൂലമായപ്പോൾ കെട്ടിടം തകരുകയും തുടർന്ന് ഓഫീസ്‌റൂം അടക്കം അഞ്ച് ക്ലാസ്സ്മുറികൾ വരുന്ന വിധം ഒരു ഓലക്കെട്ടിടം നിർമ്മിച്ച് പ്രവർത്തിക്കുകയും ചെയ്തു.1961 ആയപ്പോഴേക്കും അഞ്ചു ക്ലാസ്സ്മുറിയികളും ഓഫീസും അടങ്ങുന്ന വലിയ ഓടിട്ട കെട്ടിടം സ്ഥാപിച്ചു ക്ലാസുകൾ മാറ്റുകയുമാണുണ്ടായത്.പിള്ളവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ള സർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .ജോയ്‌സ് ആയിരുന്നു ആദ്യ വിദ്യാർത്ഥി.2005-06 വർഷത്തിലാണ് സ്കൂളിൽ ഇംഗ്ലീഷ്‌മീഡിയം പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചത്.പ്രഥമാധ്യപികയായി ശ്രീമതി ഓമനയും മൂന്നു അധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു.116 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.പ്രീപ്രൈമറി വിഭാഗത്തിൽ 53 കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||