ഉള്ളടക്കത്തിലേക്ക് പോവുക

"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16063 (സംവാദം | സംഭാവനകൾ)
16063 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}
== സംസ്കൃതം എച്ച്.എസ്സ്.വട്ടോളി - പ്രവർത്തനങ്ങൾ - 2024-25 ==
== സംസ്കൃതം എച്ച്.എസ്സ്.വട്ടോളി - പ്രവർത്തനങ്ങൾ - 2024-25 ==
[[പ്രമാണം:ഉദ്‌ഘാടനം-പ്രവേശനോത്സവം .jpg|ലഘുചിത്രം]]
=== 1. പ്രവേശനോത്സവം 2024 ജൂൺ 3 ===
=== 1. പ്രവേശനോത്സവം 2024 ജൂൺ 3 ===
2024 ജൂൺ 3 തിങ്കൾ സ്കൂൾ പ്രവേശനോത്സവം
2024 ജൂൺ 3 തിങ്കൾ സ്കൂൾ പ്രവേശനോത്സവം
ബഹുമാനപ്പെട്ട H M വി.പി ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സിനിമാ നടൻ ശ്രീജിത്ത് കൈവേലി. പിടിഎ പ്രസിഡൻ്റ് എം.കെ സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ റിൻസി ആർ.കെ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി സുനീഷ് മാഷ് നന്ദി പറഞ്ഞു

21:37, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി - പ്രവർത്തനങ്ങൾ - 2024-25

1. പ്രവേശനോത്സവം 2024 ജൂൺ 3

2024 ജൂൺ 3 തിങ്കൾ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട H M വി.പി ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സിനിമാ നടൻ ശ്രീജിത്ത് കൈവേലി. പിടിഎ പ്രസിഡൻ്റ് എം.കെ സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ റിൻസി ആർ.കെ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി സുനീഷ് മാഷ് നന്ദി പറഞ്ഞു