"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== സംസ്കൃതം എച്ച്.എസ്സ്.വട്ടോളി - പ്രവർത്തനങ്ങൾ - 2024-25 ==
== സംസ്കൃതം എച്ച്.എസ്സ്.വട്ടോളി - പ്രവർത്തനങ്ങൾ - 2024-25 ==
=== 1. പ്രവേശനോത്സവം 2024 ജൂൺ 3 ===
=== 1. പ്രവേശനോത്സവം 2024 ജൂൺ 3 ===
2024 ജൂൺ 3 തിങ്കൾ സ്കൂൾ പ്രവേശനോത്സവം
ബഹുമാനപ്പെട്ട H M വി.പി ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സിനിമാ നടൻ ശ്രീജിത്ത് കൈവേലി. പിടിഎ പ്രസിഡൻ്റ് എം.കെ സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ റിൻസി ആർ.കെ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി സുനീഷ് മാഷ് നന്ദി പറഞ്ഞു
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515043" എന്ന താളിൽനിന്ന് ശേഖരിച്ചത്