"എസ് വി പി എൽ പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.213606,76.171774|zoom=10}}). |
17:33, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് വി പി എൽ പി എസ് എറിയാട് | |
---|---|
വിലാസം | |
എറിയാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 23413 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ സ്യാലനായ പനപറമ്പിൽ കുഞ്ഞുപോക്കർകുട്ടി എന്ന മുസ്ലിം പ്രമാണി തന്റെ തറവാടിനു സമീപമുള്ള വഞ്ചിപുരയിൽ 1924 ൽ ആരംഭിച്ചതാണ് , ആദ്യകാലത്ത് വഞ്ചിപുരയിലേ സ്കൂളെന്നും,പഴമക്കാർ പനപറമ്പ് സ്കൂൾ എന്നും വിളിക്കുന്ന ശിശു വിദ്യാ പോഷിണി ലോവർ പ്രൈമറി സ്കൂൾ.
എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.
ഭൗതികസൗകര്യങ്ങള്‍
- വിശാലമായ ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- വായനശാല
- ആവശ്യത്തിന് ടോയ്‌ലറ്റുകൾ
- ശുചിത്വമുള്ള പാചകപുര,ഭക്ഷണശാല
- കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഉള്ള സ്റ്റേജ് സംവിധാനം
- കിണർ
- ചുറ്റുമതിൽ
- വിശാലമായ ഗ്രൗണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
- മാസംതോറും ക്വിസ് പരിപാടികൾ
- യോഗ പരിശീലനം
- ദിനാചരണങ്ങൾ
- വർഷംതോറും പഠനയാത്രകൾ
- സ്കൂൾ വാർഷികം
- പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന ക്ലാസുകൾ
മുന്‍ സാരഥികള്‍
- പി കെ ഫാത്തിമ
- പി എ ഫാത്തിമാബി
- വി എം റുഖിയ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.നവാസ്
- ഡോ.ഫാറൂഖ്
- ഡോ.അബൂബക്കർ സിദ്ധിക്ക്
- ഡാവിഞ്ചി സുരേഷ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.213606,76.171774|zoom=10}}).