"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
|- | |- | ||
|} | |} | ||
പുതിയ തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി. | പുതിയ തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ നേതൃത്വം നൽകി. 3, 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=WW96PnXv-Ls '''പരിസ്ഥിതി ദിനം- 2024'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=WW96PnXv-Ls '''പരിസ്ഥിതി ദിനം- 2024'''] | ||
===മധുരം മലയാളം=== | |||
നമ്മുടെ സ്കൂളിന് ജയൻ്റ്സ് ഗ്രൂപ്പിൻ്റെ വകയായി 5 മാതൃഭൂമി പത്രങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ ചിറ്റൂർ ജയൻ്റ്സ് ഗ്രൂപ്പ് പ്രസിഡണ്ട് രവികുമാർ വിദ്യാർത്ഥിപ്രതിനിധിയ്ക്ക് പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയൻ്റ്സ് ഗ്രൂപ്പ് പ്രതിനിധികൾ, മാതൃഭൂമി സീനിയർ ലേഖകൻ സുരേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ പത്രവായന ശീലമായി വളർത്താൻ ഇത് സഹായിക്കും. | |||
===യോഗ ദിനവും സംഗീത ദിനവും=== | |||
ആരോഗ്യസംരക്ഷണം ഒരു ശീലമാക്കി മാറ്റാൻ യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ജൂൺ 21 ന് യോഗദിനാചരണം നടത്തി. ആർട്ട് ഓഫ് ലിവിങ് ടീച്ചറായ ലീല ജനാർദ്ദനൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലളിതമായ ചില യോഗാഭ്യാസങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. പ്രധാനാധ്യാപിക ദീപ, സീനിയർ അധ്യാപിക സുനിത തുടങ്ങിയവരും സംസാരിച്ചു. സംഗീത ദിനം കൂടിയായ ഈ സുദിനത്തിൽ ഒന്നാം ക്ലാസിലെ ജിൻസ് വിൻ K, പ്രീ പ്രൈമറി വിദ്യാർത്ഥികൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ouA1gZ4HscI '''യോഗ ദിനം- 2024'''] [https://www.youtube.com/watch?v=LVPnH-PvMS4 '''സംഗീത ദിനം- 2024'''] | |||
===പച്ചക്കറി ത്തൈകൾ വിതരണം=== | |||
മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു. |
20:10, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ
പ്രവേശനോത്സവം 2024-25
ഈ വർഷത്തെ പ്രവേശനോത്സവം വിരമിച്ച പ്രധാനാധ്യാപിക ടി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത. എസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ. പി. രഞ്ജിത്ത്, എം.പി.ടി.എ. പ്രസിഡണ്ട് കെ. സുമതി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സുധീഷ് സോപാന സംഗീതം ആലപിച്ചു. പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അവധിക്കാല പ്രവർത്തനമായി നടത്തിയ സർഗ്ഗാത്മക ഡയറി തയ്യാറാക്കുന്നതിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. എല്ലാവർക്കും മധുരപലഹാരം നൽകിയ ശേഷം ക്ലാസുകളിലേക്ക് കുട്ടികളെത്തി.
- വീഡിയോ കണ്ടു നോക്കാം- പ്രവേശനോത്സവം 2024
പരിസ്ഥിതി ദിനം
പുതിയ തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ നേതൃത്വം നൽകി. 3, 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
- വീഡിയോ കണ്ടു നോക്കാം- പരിസ്ഥിതി ദിനം- 2024
മധുരം മലയാളം
നമ്മുടെ സ്കൂളിന് ജയൻ്റ്സ് ഗ്രൂപ്പിൻ്റെ വകയായി 5 മാതൃഭൂമി പത്രങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ ചിറ്റൂർ ജയൻ്റ്സ് ഗ്രൂപ്പ് പ്രസിഡണ്ട് രവികുമാർ വിദ്യാർത്ഥിപ്രതിനിധിയ്ക്ക് പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയൻ്റ്സ് ഗ്രൂപ്പ് പ്രതിനിധികൾ, മാതൃഭൂമി സീനിയർ ലേഖകൻ സുരേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ പത്രവായന ശീലമായി വളർത്താൻ ഇത് സഹായിക്കും.
യോഗ ദിനവും സംഗീത ദിനവും
ആരോഗ്യസംരക്ഷണം ഒരു ശീലമാക്കി മാറ്റാൻ യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ജൂൺ 21 ന് യോഗദിനാചരണം നടത്തി. ആർട്ട് ഓഫ് ലിവിങ് ടീച്ചറായ ലീല ജനാർദ്ദനൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലളിതമായ ചില യോഗാഭ്യാസങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. പ്രധാനാധ്യാപിക ദീപ, സീനിയർ അധ്യാപിക സുനിത തുടങ്ങിയവരും സംസാരിച്ചു. സംഗീത ദിനം കൂടിയായ ഈ സുദിനത്തിൽ ഒന്നാം ക്ലാസിലെ ജിൻസ് വിൻ K, പ്രീ പ്രൈമറി വിദ്യാർത്ഥികൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
- വീഡിയോ കണ്ടു നോക്കാം- യോഗ ദിനം- 2024 സംഗീത ദിനം- 2024
പച്ചക്കറി ത്തൈകൾ വിതരണം
മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു.