"സെന്റ്. ജോസഫ്സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 174: | വരി 174: | ||
</gallery> | </gallery> | ||
* വീഡിയോ കാണാൻ- [https://youtu.be/IZcRpGQgcB8?si=Ed4_pkmvXiVLIiQy '''📚 വായിച്ച് വളരാം ഗ്രന്ഥശാല സന്ദർശനം'''] | * വീഡിയോ കാണാൻ- [https://youtu.be/IZcRpGQgcB8?si=Ed4_pkmvXiVLIiQy '''📚 വായിച്ച് വളരാം ഗ്രന്ഥശാല സന്ദർശനം'''] | ||
=='''അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം'''== | |||
അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം അറബിക് അധ്യാപിക ശ്രീമതി റംല ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു.ആഗോളഭാഷയായ അറബി ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നും പുതിയ തലമുറക്ക് അതിന്റെ സാധ്യതകൾ വളരെ വലുതാണന്നും അറബി ഭാവിയുടെ ഭാഷയാണന്നും ഉദ്ഘാടന വേളയിൽ അധ്യാപിക പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ അദ്ധ്യക്ഷത വഹിച്ചു. | |||
നാലാം ക്ലാസിലെ ഫഹ്മിത യാസ്മിൻ ക്ലബ് കൺവീനറായും, നാലാം ക്ലാസിലെ മുഹമ്മദ് ഹിഷാം, നാജിയ ഫാത്തിമ എന്നിവരെ ജോയിൻ കൺവീനറായും തിരഞ്ഞെടുത്തു. | |||