"ചൂലൂർ എ.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 39: വരി 39:
==ഭൗതികസൗകര്യങ്ങൾ==  
==ഭൗതികസൗകര്യങ്ങൾ==  


'''സ്കൂളില്‍ നിലവില്‍ 3 കെട്ടിടങ്ങളാണുള്ളത്. 2 പ്രീ കെ.ഇ.ആര്‍ കെട്ടിടങ്ങളും ഒരു പോസ്റ്റ് കെ.ഇ.ആര്‍ കെട്ടിടവും.  
''' സ്കൂളില്‍ നിലവില്‍ 3 കെട്ടിടങ്ങളാണുള്ളത്. 2 പ്രീ കെ.ഇ.ആര്‍ കെട്ടിടങ്ങളും 2006ൽ നിർമ്മിച്ച ഒരു പോസ്റ്റ് കെ.ഇ.ആര്‍ കെട്ടിടവും,
എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ഫാൻ കമ്പ്യൂട്ടർ സൗകര്യങ്ങളുണ്ട്
മുഴുവൻ സമയവും കുടിവെള്ള സൗകര്യവും
ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ പാചകപ്പുരയും, കുട്ടികൾക്കാനുപാതികമായ ടോയ് ലെറ്റ് സൗകര്യവുമുണ്ട്. പിടിഎയുടെ സഹകരണത്തോടെ പരിസര പ്രദേശങ്ങളിൽ നിന്നും സ്കൂളിലേക്ക് വാഹന സൗകര്യം ഉണ്ട്
-----------'''
-----------'''


==മികവുകൾ==
==മികവുകൾ== പഠന പാഠ്യേതര വിഷയങ്ങളിൽ മികവ്
തുടർച്ചയായ LSS വിജയങ്ങൾ
മഹാത്മ സ്കോളർഷിപ്പുകൾ
വിവിധ ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ
 
-------------------------
-------------------------



16:02, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചൂലൂർ എ.എൽ.പി.എസ്
വിലാസം
ചൂലൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201747212





കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ സവർണ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടമാണ് 1910 ൽ ചൂലൂർ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. MVR ക്യാൻസർ ആശുപത്രി ആരംഭിച്ചിട്ടുള്ളത് ഈ വിദ്യാലയത്തിനടുത്താണ്.

ചരിത്രം

           കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും കിഴക്കോട്ട് 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടതു വശത്തായി അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാവർക്കുമായി തുറന്നു  കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായി തീർന്നു ഈ സ്കൂൾ.1935ൽ ശ്രീ.എടാരത്ത് രാഘവൻ നായരും 1950ൽ ശ്രീ.മുതിയേരി മാധവനും 1966 ൽ കൊടിശ്ശേരി മീത്തൽ ശ്രീ.രാമൻ നായരും ഈ വിദ്യാലയം ഏറ്റെടുത്തു.1978 മുതൽ ശ്രീ.രാമൻ നായരുടെ അനന്തരവകാശിയായ ശ്രീമതി.ശ്രീദേവിഅമ്മ കെ വി മാനേജരായി പ്രവർത്തിച്ചു വരുന്നു.
            മുൻകാലങ്ങളിൽ ഈ സ്കൂളിന്റെ സാരഥികളായിട്ടുള്ളത് എം.നാരായണൻ നായർ, പി.അച്ചുതൻ നായർ.പി എം നാരായണൻ നമ്പൂതിരി, എ.അച്ചുതൻ, കെ.സുന്ദരൻ, സി.ചാത്തുക്കുട്ടി, ഇ.യു.പെണ്ണമ്മ ജോസഫ് എന്നിവരാണ്. ഇക്കാലയളവിൽ 44 അധ്യാപകരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
            1960 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.7 ഡിവിഷനുകളിലായി 210 കുട്ടികൾ വരെ ഇക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.1968ൽ തൊട്ടടുത്ത് ചൂലൂർ എ യു പി സ്കൂൾ അനുവദിച്ചതോടെ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയായി.1976 മുതൽ 1992 വരെ അറബി അധ്യാപകനായ ശ്രീ സി എം അബൂബക്കറിന്റെ സേവനവും ഈ സ്കൂളിൽ ലഭ്യമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളില്‍ നിലവില്‍ 3 കെട്ടിടങ്ങളാണുള്ളത്. 2 പ്രീ കെ.ഇ.ആര്‍ കെട്ടിടങ്ങളും 2006ൽ നിർമ്മിച്ച ഒരു പോസ്റ്റ് കെ.ഇ.ആര്‍ കെട്ടിടവും, എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ഫാൻ കമ്പ്യൂട്ടർ സൗകര്യങ്ങളുണ്ട് മുഴുവൻ സമയവും കുടിവെള്ള സൗകര്യവും ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ പാചകപ്പുരയും, കുട്ടികൾക്കാനുപാതികമായ ടോയ് ലെറ്റ് സൗകര്യവുമുണ്ട്. പിടിഎയുടെ സഹകരണത്തോടെ പരിസര പ്രദേശങ്ങളിൽ നിന്നും സ്കൂളിലേക്ക് വാഹന സൗകര്യം ഉണ്ട്


==മികവുകൾ== പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് തുടർച്ചയായ LSS വിജയങ്ങൾ മഹാത്മ സ്കോളർഷിപ്പുകൾ വിവിധ ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ


ദിനാചരണങ്ങൾ


അദ്ധ്യാപകർ

1.ഹരികുമാർ കെ 2.കാന്തി എം എൻ 3.ബിന്ദു ജി 4.ഷിനു കെ ആർ 5.ദിവ്യ കെ (പ്രീപ്രൈമറി ടീച്ചർ)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2985539,75.9470409|width=800px|zoom=12}}

"https://schoolwiki.in/index.php?title=ചൂലൂർ_എ.എൽ.പി.എസ്&oldid=250885" എന്ന താളിൽനിന്ന് ശേഖരിച്ചത്