"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ഇവിടം ഇങ്ങനെയാണ് | |||
വിദ്യാലയപ്രവര്‍ത്തനങ്ങളിലൂടെ | |||
ഇത് ജി.എച്ച്.എസ്. പന്നിപ്പാറ ..... ഓരോ അധ്യായന വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളില്‍ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവന്‍ കുട്ടികള്‍ക്കും നിറവാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍ ഒട്ടും ചോരതെ നല്‍കുവാന്‍ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... | |||
കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മ നസ്സില്‍ തങ്ങി നില്‍ക്കുന്ന ചില പ്രവര്‍ത്തലങ്ങള്‍ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂര്‍വ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളില്‍ നിന്നും പരാധീനതകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് ഈ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഒരുക്കിരിക്കുന്നത്....... | |||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി|എസ്.പി.സി]] | * [[ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി|എസ്.പി.സി]] | ||
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]. | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]. | ||