"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 170
| ആൺകുട്ടികളുടെ എണ്ണം= 175
| പെൺകുട്ടികളുടെ എണ്ണം= 159
| പെൺകുട്ടികളുടെ എണ്ണം= 162
| വിദ്യാര്‍ത്ഥികളുടെ എണ്ണം=329 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=337
| അദ്ധ്യാപകരുടെ എണ്ണം=22     
| അദ്ധ്യാപകരുടെ എണ്ണം=22     
| പ്രധാന അദ്ധ്യാപകന്‍=ശശീധരന്‍. സി.പി           
| പ്രധാന അദ്ധ്യാപകന്‍=ശശീധരന്‍. സി.പി           
വരി 30: വരി 30:

== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഹാജി.കെ.കാദര്‍ മാസ്റ്റര്‍ ആണ്  

ഈ വിദ്യാലയം സ്ഥാപിച്ചത്. 17/10/1947 ല്‍ പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തിച്ചു . തുടര്‍ന്ന് 17/1/1990ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.

15:42, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
വിലാസം
വാണിയന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Tanur2016

ചരിത്രം

 ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഹാജി.കെ.കാദര്‍ മാസ്റ്റര്‍ ആണ് 

ഈ വിദ്യാലയം സ്ഥാപിച്ചത്. 17/10/1947 ല്‍ പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തിച്ചു . തുടര്‍ന്ന് 17/1/1990ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

20 ക്ലാസ് മുറികള്‍ , കംമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

(സയന്‍സ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകള്‍, ഹെല്‍ത്ത്‌ ക്ലബ് എന്നിവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. )

വഴികാട്ടി

തിരൂരില്‍ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂര്‍ റോഡില്‍ ഏകദേശം 3 കിലോമീറ്റര്‍ അകലെ ഹാജി ബസാറില്‍ സ്ഥിതി ചെയ്യുന്നു.