"വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
യാത്രാവേളയില്‍ | '''യാത്രാവേളയില്‍''' | ||
കാഴ്ചതന്‍ നീളുന്ന സാഗരം തീര്‍ക്കുന്നു | കാഴ്ചതന്‍ നീളുന്ന സാഗരം തീര്‍ക്കുന്നു | ||
യാത്രയാം പല്ലക്കില്‍, ആ ദൂരത്തില്‍ | യാത്രയാം പല്ലക്കില്‍, ആ ദൂരത്തില്‍ | ||
അഴലിന്റെ ആര്‍ദ്രമാം മാറ്റൊലി വീശുന്നു | അഴലിന്റെ ആര്‍ദ്രമാം മാറ്റൊലി വീശുന്നു | ||
വിരഹത്തിന്‍ വഴികളില്‍ ഏകാന്തമായ് | വിരഹത്തിന്‍ വഴികളില്‍ ഏകാന്തമായ് | ||
മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍ | മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍ | ||
ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു. | ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു. | ||
ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ- | ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ- | ||
പാതി വഴിയില്‍ കണ്ണീരലകളായി | പാതി വഴിയില്‍ കണ്ണീരലകളായി | ||
മാറ്റത്തിന്‍ വീഥിയിലൂടവള്‍ കാണുന്നു | മാറ്റത്തിന്‍ വീഥിയിലൂടവള്‍ കാണുന്നു | ||
മായുന്ന കാഴ്ചതന്‍ മായാത്തൊരാമുഖം | മായുന്ന കാഴ്ചതന്‍ മായാത്തൊരാമുഖം | ||
ജീവിത ചില്ലയില്‍ ചേക്കേറുമാ പക്ഷി | ജീവിത ചില്ലയില്‍ ചേക്കേറുമാ പക്ഷി | ||
ആകാശ ലോകങ്ങള്‍ തേടിടുന്നു | ആകാശ ലോകങ്ങള്‍ തേടിടുന്നു | ||
വെളിച്ചവും ശബ്ദവും തീര്‍ക്കുന്നൊരാ | വെളിച്ചവും ശബ്ദവും തീര്‍ക്കുന്നൊരാ | ||
മാറുന്ന ലോകത്തിന്‍ നോവുന്ന ഹൃദയങ്ങള്‍ | മാറുന്ന ലോകത്തിന്‍ നോവുന്ന ഹൃദയങ്ങള്‍ | ||
അകലുമ്പോളെവിടെയോ അറിയുന്നൊരാ സത്യം | അകലുമ്പോളെവിടെയോ അറിയുന്നൊരാ സത്യം | ||
ജീവിതമെന്നൊരാ നിത്യ സത്യം | ജീവിതമെന്നൊരാ നിത്യ സത്യം | ||
ദുഃഖവും കണ്ണീരും ചിരിയുടെ വെളിച്ചവും | ദുഃഖവും കണ്ണീരും ചിരിയുടെ വെളിച്ചവും | ||
അകലങ്ങശെവിടെയോ പോയ് മറഞ്ഞു | അകലങ്ങശെവിടെയോ പോയ് മറഞ്ഞു | ||
പാതിവഴിയില്‍ നിലയ്ക്കുന്ന നിശ്വാസം | പാതിവഴിയില്‍ നിലയ്ക്കുന്ന നിശ്വാസം | ||
തേങ്ങലില്‍ ഗീതങ്ങള്‍ തീര്‍ന്നിടുന്നു | തേങ്ങലില്‍ ഗീതങ്ങള്‍ തീര്‍ന്നിടുന്നു | ||
ജീവിതവണ്ടിയ്ല്‍ എത്തുന്നൊരാ ദൂരം | ജീവിതവണ്ടിയ്ല്‍ എത്തുന്നൊരാ ദൂരം | ||
മായാത്ത വര്‍ണ്ണങ്ങള്‍ തുന്നിടുന്നു | മായാത്ത വര്‍ണ്ണങ്ങള്‍ തുന്നിടുന്നു | ||
വീണ്ടും ചലിക്കുമാ വണ്ടിതന്‍ വേഗത്തില്‍ | വീണ്ടും ചലിക്കുമാ വണ്ടിതന്‍ വേഗത്തില്‍ | ||
മായുന്നു പല കാഴ്ച തീരാമഴയായ് | മായുന്നു പല കാഴ്ച തീരാമഴയായ് | ||
ആരതി ഷാജി 8എ | ആരതി ഷാജി 8എ | ||