"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
ജൂൺ 3 തിങ്കളാഴ്ച്ച രാവിലെ 10.15 ന് പ്രാർത്ഥനാ ഗാനത്തോടു കൂടി പ്രവേശനോത്സവ പരിപാടി ആരംഭിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. തോമസ് മാസ്റ്റർ എല്ലാവർക്കും സ്വാഗതമേകി ,ശേഷം നവാഗതകർക്ക് പമ്പരം നൽകി. വിശിഷ്ടാതിഥികളോടു കൂടി ബാൻഡ് മേളത്തോടെ സ്കൂൾ ഗ്രൗണ്ടിൽ പ്രവേശനോത്സവറാലി നടത്തി.  അധ്യക്ഷപ്രസംഗത്തിനായി പി ടി എ പ്രസിഡൻ്റ് ശ്രീ. ഫ്രാൻസിസ് പി.കെ യെ ക്ഷണിച്ചു. തുടർന്ന് അളഗപ്പ പഞ്ചായത്ത് വാർഡ്  മെമ്പർ ശ്രീമതി. ഭാഗ്യവതി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു .  സ്കൂൾ മാനേജർ  റവ.ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും എഴുത്തിനിരുത്തൽ ചടങ്ങും നിർവ്വഹിച്ചു. എം പി ടി എ പ്രസിഡൻ്റ്. ശ്രീമതി. ഫീന ടിറ്റോ യൂണിഫോം വിതരണോദ്ഘാടനം നടത്തി. തൃശ്ശൂർ ജോസ് ആലുക്കാസ് ജ്വല്ലറി സ്കൂളിലേക്ക് ഇൻ സിനറേറ്റർ നൽകുകയും നവാഗതർക്ക് സ്കൂൾ ബാഗ് വിതരണം നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീമതി.ബിന്ദു ഈയ്യപ്പൻ എല്ലാവർക്കും നന്ദി പറഞ്ഞു. അങ്ങനെ പുത്തൻ പ്രതീക്ഷകളോടെ പുതിയ അധ്യയന വർഷം വന്നെത്തി.

==='''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''===
==='''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''===
 
<p style="text-align:justify">
ജൂൺ 5 ഇതാ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. തലേ ദിവസം തന്നെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ  സ്കൂൾ പരിസരത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ചെയ്തു. സ്കൂൾ അസംബ്ലിയിൽ എച്ച്. എം. തോമസ് മാസ്റ്റർ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ പറ്റി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഹൈസ്കൂളിലേയും യു.പി യിലേയും കുട്ടികൾ കവിതയും പ്രസംഗവും അതിമനോഹരമായി അവതരിപ്പിച്ചു.  

പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ വിദ്യാർത്ഥികളും അസംബ്ലിയിൽ ഏറ്റുചൊല്ലി.

വരി 20: വരി 20:
മാതാ മണ്ണം പേട്ടയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 14/ 6 /24 വെള്ളിയാഴ്ച 140  ഹൈസ്കൂൾ വിദ്യാർത്ഥികളു മായി എറണാകുളത്ത് നടക്കുന്ന റോബോവേഴ്സ് എക്സ്പോ സന്ദർശിക്കാൻ പോകുകയുണ്ടായി .രാവിലെ 8:15 ന് യാത്ര തിരിച്ച് രണ്ടുമണിക്കൂറിനുള്ളിൽ എക്സ്പോയിൽ എത്തിച്ചേർന്നു .കുട്ടികളും അധ്യാപകരും വളരെ ആകാംക്ഷയോടെ ആണ് അതിനകത്ത് പ്രവേശിച്ചത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ഒരു റോബോട്ടിക് ലോകമാണ് ഞങ്ങൾ പരിചയപ്പെട്ടത്. robotic dog, robotic men ,robo war ,VR games ,robotics surgery, robo football ,drawn models, drone camera ,robotic assembling parts ,planetതുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ പരിചയപ്പെട്ടു . മാറുന്ന കാലഘട്ടത്തിൻ്റെ പുത്തൻ സാധ്യതകൾ നേരിട്ടറിയാൻ കുട്ടികൾക്ക് കഴിഞ്ഞു. തൃശ്ശൂർ ജില്ലയിലെ 192 സ്കൂളുകളോട് മത്സരിച്ച് മാത ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേടിയ ഒന്നാം സ്ഥാനം റോബോവേഴ്സ് എക്സ്പോ വേദിയിൽ അനൗൺസ് ചെയ്യപ്പെട്ടു .അതും മാതാ സ്കൂളിന് മറ്റൊരു ചരിത്രം മുഹൂർത്തമായി. അവിടെ വെച്ചു തന്നെ കുട്ടികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുടർന്ന് അല്പസമയം കൊച്ചിയിലെ മറൈൻ ഡ്രൈവ് സന്ദർശിക്കാൻ അവസരം ലഭിച്ചു . 4 :45 ന് സ്കൂളിൽ തിരിച്ചെത്തി. ദൈവാനുഗ്രഹവും അനുകൂലമായ കാലാവസ്ഥയും ഈ പഠനയാത്രയെ മികച്ചതാക്കി.  കുട്ടികളും ഈ ദിവസം നന്നായി ആസ്വദിച്ചു .ഈ യാത്രയ്ക്ക് നേതൃത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സാരഥി ഫ്രാൻസിസ് മാസ്റ്റർക്കും എച്ച്. എം ശ്രീ തോമസ് മാസ്റ്റർക്കും സഹകരിച്ച ലിൻസി ടീച്ചർ, ജിൻസി ടീച്ചർ , ശില്പ ടീച്ചർ,മേരി ഷെജി ടീച്ചർ, ഗീത ടീച്ചർ, ജൂലിയറ്റ് ടീച്ചർ ,സിധിൽ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.

==='''വായന ദിനം'''===
==='''വായന ദിനം'''===
<p style="text-align:justify">
2024  - 25 അധ്യയന വർഷത്തിലെ വായനദിന ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.എം പീതാംബരൻ മാസ്റ്റർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് ഉച്ചക്ക് 2.30ന് നിർവഹിക്കുകയുണ്ടായി. രാവിലെ 11 30ന് ഭാഷാ പഠനം അനിവാര്യമോ എന്നാ വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികൾ ഒരു സംവാദം സംഘടിപ്പിക്കുകയും ഉണ്ടായി. പ്രസാദ് മാസ്റ്റർ സംവാദത്തിന്റെ മോഡറേറ്റർ ആയിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം പീതാംബരൻ മാസ്റ്റർ പി എൻ പണിക്കരെ കുറിച്ചും അദ്ദേഹം കേരളത്തിലെ ഗ്രന്ഥശാലകൾ നിർമ്മിക്കുന്നതിൽ ചെയ്ത നിരവധി ആയിട്ടുള്ള സേവനങ്ങളെക്കുറിച്ചും വിശദമായി വിദ്യാർത്ഥികൾക്ക് അറിവ് നൽകി. പഠനം മികച്ച രീതിയിൽ എങ്ങനെ നടത്താമെന്ന് വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു. വായനയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ കുട്ടികൾ പീതാംബരൻ മാസ്റ്ററുമായി ചർച്ച ചെയ്തു. പീതാംബരൻ മാസ്റ്റർ നമ്മുടെ വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചുരുക്കത്തിൽ വിജ്ഞാനപ്രദവും രസകരവുമായിരുന്നു ഇന്നത്തെ വായനദിന പരിപാടികൾ.

==='''മെറിറ്റ് ഡേ2024'''===
==='''മെറിറ്റ് ഡേ2024'''===
<p style="text-align:justify">
2024 June 22ന് ഉച്ചയ്ക്ക് 1• 30 ന്  പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ വിശിഷ്ട  വ്യക്തികളെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ തോമസ് എം. ജെ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ പഞ്ചായത്ത് വികസന ചെയർപേഴ്സൺ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് ആയ ശ്രീമതി ഭഗവതി ചന്ദ്രൻ അധ്യക്ഷപദം അലങ്കരിക്കുകയും അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. സ്കൂൾ മാനേജർ റവ:ഫാദർ ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി നല്ലൊരു സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു. അളഗപ്പനഗർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു .സ്കൂൾ PTA പ്രസിഡൻറ് ശ്രീ ഫ്രാൻസിസ് പി കെ ,MPTA പ്രസിഡണ്ട് ശ്രീമതി ഫിന ടിറ്റോ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു സ്കൂൾ പിടിഎ വക നൽകിയ ക്യാഷ് അവാർഡും സമ്മാനവുംഎല്ലാ വിശിഷ്ട വ്യക്തികളെയും കൊണ്ട് കുട്ടികൾക്ക് കൊടുക്കാൻ സാധിച്ചു. ഈ വർഷം റിട്ടയർ ചെയ്യുന്ന ശ്രീമതി മേഴ്സി ടീച്ചർ, ശ്രീമതി നിഷ ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഈ വർഷം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ പോയ ബെല്ല ടീച്ചർ , ജൂലിടീച്ചർ ,ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു .പത്താം ക്ലാസിലെ കുട്ടികളിൽ നിന്ന് രണ്ടു കുട്ടികൾ ഓർമ്മകൾ പങ്കുവെച്ചു .ഫസ്റ്റ് അസിസ്റ്റൻറ്  ടീച്ചർ ശ്രീമതി ഷിജ ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി കൃത്യം 3 30ന് യോഗം അവസാനിച്ചു

3,779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506016" എന്ന താളിൽനിന്ന് ശേഖരിച്ചത്