"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
==<font size=5 color=green> '''ചരിത്രം''' ==
==<font size=5 color=green> '''ചരിത്രം''' ==
</font color>
</font color>
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിക്കുകയും ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം.
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിക്കുകയും ബഹുമാനപ്പെട്ട '''താമരശേരി അച്ചന്റെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം.

== <font size=5 color=green>'''ഭൗതികസൗകര്യങ്ങള്‍''' ==
== <font size=5 color=green>'''ഭൗതികസൗകര്യങ്ങള്‍''' ==
വരി 51: വരി 51:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍‌ട്ടിമീഡിയ ക്ലാസ‌മുറിയാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത.
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി'''യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത.
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും ഞങ്ങള്‍‌ക്കുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട‌.
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും ഞങ്ങള്‍‌ക്കുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട‌.

"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്