"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
കോൺട്രാക്ടർ ഷാജി കിണറുള്ളതിലിനെ ചടങ്ങിൽ ആദരിച്ചു.  
കോൺട്രാക്ടർ ഷാജി കിണറുള്ളതിലിനെ ചടങ്ങിൽ ആദരിച്ചു.  
ഹെഡ് മാസ്റ്റർ ടി എം ഗിരീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ നന്ദിയും പറഞ്ഞു.
ഹെഡ് മാസ്റ്റർ ടി എം ഗിരീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ നന്ദിയും പറഞ്ഞു.
'''വായന വാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും '''
ജി.എം.യു.പി. സ്കൂൾ വേളൂരിലെ വായന വാരാചരണവും
ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും
എഴുത്തുകാരനുമായ എൻ.ആർ.സുരേഷ് അക്ഷരി നിർവ്വഹിച്ചു.
പി.എൻ. പണിക്കർ അനുസ്മരണം, പ്രതിജ്ഞ,വായന മത്സരം ,പുസ്തകപരിചയം,കഥാസ്വാദനം,ക്ലാസ് മാഗസിൻ, ക്ലാസ് ലൈബ്രറി,
കവിതാലാപനം,സാഹിത്യ ക്വിസ് തുടങ്ങിയ വിവിധ പരിപാടികളാണ്
വായന വാരാ
ഘോഷത്തിൻ്റെ ഭാഗമായി നടന്നത്.
പി.ടി.എ. പ്രസിഡണ്ട് വി.എം.മനോജ് കുമാർ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ,
ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ  സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505889" എന്ന താളിൽനിന്ന് ശേഖരിച്ചത്