"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
ശൂന്യമായ താൾ സൃഷ്ടിച്ചു
 
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''ശാസ്ത്രാവബോധം പകർന്നു സയൻസ് ക്ലബ്ബും എനർജി ക്ലബ്ബും പ്രവർത്തന പഥത്തിൽ(15-6-23)''' ==
[[പ്രമാണം:19009-science club -inaguration -1.jpg|ലഘുചിത്രം|343x343ബിന്ദു|science club -inaguration -1]]
ഈ വർഷത്തെ സയൻസ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്. എം. ഒ കോളോജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ      അസിസ്റ്റന്റ് പ്രഫസർ Dr. Lt . നിസാമുദ്ധീൻ നിർവ്വഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങളിൽ ഹെഡ്‍മാസ്റ്റർ ടി. ൽ അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ  ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ ടി.പി റാഷിദ് മാസ്റ്റർ, കെ. ശംസുദ്ധീൻ മാസ്റ്റർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
[[പ്രമാണം:19009-energy clubprize .resized.png|ലഘുചിത്രം|347x347ബിന്ദു|energy clubprize -distribution]]


ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ്ബ് സംഘടിപ്പിച്ച കേടായ LED ബൾബുകളുടെ ശേഖരണത്തിൽ കൂടുതൽ ബൾബുകൾ ശേഖരിച്ച ക്ലാസിനുള്ള ഉപഹാരം 10Bക്ലാസിനും കൂടുതൽ ബൾബുകൾ ശേഖരിച്ച വിദ്യാർഥിക്കുള്ള ഉപഹാരം10B ക്ലാസിലെ പി മുഹമ്മദ്ഹിഷാമിനും സമ്മാനിച്ചു.