"ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
<!--യു പി സ്കൂള്‍ / ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെ ക്കന്ററി‍സ്കൂള്‍ -->
<!--യു പി സ്കൂള്‍ / ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെ ക്കന്ററി‍സ്കൂള്‍ -->
| പഠന വിഭാഗങ്ങള്‍1= -എ‍‍ല്‍ പി സ്കൂള്‍
| പഠന വിഭാഗങ്ങള്‍1= -എ‍‍ല്‍ പി സ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് , വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍4= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍4=  
| മാദ്ധ്യമം= മലയാളം‌ ഗ്ലീഇംഷ
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  127
| ആൺകുട്ടികളുടെ എണ്ണം=  127
| പെൺകുട്ടികളുടെ എണ്ണം= 130
| പെൺകുട്ടികളുടെ എണ്ണം= 130

14:13, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201717512



ചരിത്രം

ചെറുവണ്ണൂര്‍ വെസ്റ്റ് എ എല്‍ പി സ്ക്കൂള്‍ 1899 ല്‍ എഴുത്തുപള്ളിയായി എം കെ ഗോവിന്ദപ്പണ്ണിക്കര്‍ തുടങ്ങിയതായിരുന്നു പില്‍ക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികള്‍ വന്ന് പഠിക്കാന്‍ തുടങ്ങി

ഭൗതികസൗകര്യങ്ങള്‍

കോഴിക്കോട് കോര്‍പറേഷനില്‍ വാര്‍ഡ് നമ്പര്‍ മൂന്നിലായി മൂന്ന് ഏക്കര്‍ 42 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോള്‍, ഹോക്കി ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോള്‍, ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംങ്ങ് എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മാത്ത്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി, ട്രാഫിക്ക് എന്നീ ക്ലബ്ബുകളിലെ പ്രവര്‍ത്തനം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.27081" lon="75.775436" zoom="18" width="350" height="350" selector="no" controls="large">

11.071469, 76.077017, GVHSS Nadakkavu 11.270494, 75.775398 GVHSS FOR GIRLS NADAKKAVU </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.