"ജി യു പി എസ് കാരുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| ഭരണ വിഭാഗം= panchayat | | ഭരണ വിഭാഗം= panchayat | ||
| സ്കൂള്‍ വിഭാഗം= government | | സ്കൂള്‍ വിഭാഗം= government | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= 1മുതല്‍ 7 വരെ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്‍= ശോഭന പി മേനോന്‍ | | പ്രധാന അദ്ധ്യാപകന്‍= ശോഭന പി മേനോന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷറഫുദ്ദീന്‍ ടി കെ | ||
| സ്കൂള്‍ ചിത്രം= school-photo.png | | സ്കൂള്‍ ചിത്രം= school-photo.png | ||
| }} | | }} |
14:08, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
GUPS KARUMATHRA
ജി യു പി എസ് കാരുമാത്ര | |
---|---|
വിലാസം | |
കാരുമാത്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 23456 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പില്‍ വിജ്ഞാനത്തിന്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവന്‍മാരായ മഹത്തുക്കള്‍ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം.നമ്മുടെ നാടിന് അറിവിന്റെ ഉച്ചസൂര്യനെ നല്‍കി സ്മരണീയരായ ശ്രീ മേക്കാട്ടുകാട്ടില്‍ അയ്യപ്പന്‍,ശ്രീ അതിയാരത്ത് നാരായണപണിക്കര്‍,ശ്രീ കാഞ്ഞിരത്തിങ്കല്‍ മൊയ്തീന്‍കുട്ടി,ശ്രീ മാധവശ്ശേരി കുഞ്ഞികൃഷ്ണന്‍എന്നിവരുടെ നേതൃത്വത്തില്‍ 499രൂപ9അണ3ചില്ലി മൂലധനം സംഭരിച്ച് മേക്കാട്ടുകാട്ടില്‍ രാമന്‍ പക്കല്‍ നിന്നും 40 സെന്‍റ് സ്ഥലം വാങ്ങി നാട്ടുകാരുടെ സഹായത്താല്‍ ഈ സ്ഥാപനത്തിന്‍റെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്