"വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43003 (സംവാദം | സംഭാവനകൾ)
'യാത്രാവേളയില്‍ കാഴ്ചതന്‍ നീളുന്ന സാഗരം തീര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43003 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍
മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍
ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു.
ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു.
ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ-
പാതി വഴിയില്‍ കണ്ണീരലകളായി
മാറ്റത്തിന്‍ വീഥിയിലൂടവള്‍ കാണുന്നു
മായുന്ന കാഴ്ചതന്‍ മായാത്തൊരാമുഖം
ജീവിത ചില്ലയില്‍ ചേക്കേറുമാ പക്ഷി
ആകാശ ലോകങ്ങള്‍ തേടിടുന്നു