"എ യു പി എസ് നന്മിണ്ട എഴുകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പ്രവേശനോത്സവം''' == | |||
2024 ജൂൺ 3 ന് 'അക്ഷരപ്പൂന്തോട്ടം'എന്ന പേരിൽ പ്രേവേശനോത്സവം ആഘോഷിച്ചു.പുതിയ കുട്ടികളെ പരിചയപ്പെടുത്തൽ,പായസ വിതരണം എന്നിവ ഉണ്ടായിരുന്നു. | |||
ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.പ്രശസ്‌ത കലാകാരൻ ശ്രീ സുനിൽ ശിവപുരം മുഖ്യാതിഥിയായ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ വഹീദലി അധ്യക്ഷത വഹിച്ചു. | |||
പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം നടത്തി. | |||
== '''ചിത്രശാല''' == | |||
<gallery> | <gallery> | ||
47563-pravesanolsavam2024-1.jpg|സദസ്സ് | 47563-pravesanolsavam2024-1.jpg|സദസ്സ് | ||
| വരി 12: | വരി 12: | ||
47563-pravesanolsavam2024-4.jpg|സദസ്സ് | 47563-pravesanolsavam2024-4.jpg|സദസ്സ് | ||
47563-pravesanolsavam2024-5.jpg|സദസ്സ് | 47563-pravesanolsavam2024-5.jpg|സദസ്സ് | ||
</gallery> | </gallery> | ||