"എ.യു.പി.എസ് താഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl | AUPS Thazhakode }}
{{prettyurl | AUPS Thazhakode }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര  മുക്കം
| സ്ഥലപ്പേര് മുക്കം
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47348
| സ്കൂള്‍ കോഡ്= 47348
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടി എണ്ണം 102
| ആൺകുട്ടി =
| പെൺകുട്ടികളുടെ എണ്ണം 86
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 188
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 188
| അദ്ധ്യാപകരുടെ എണ്ണം=11
| അദ്ധ്യാപകരുടെ എണ്ണം=11

12:51, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് താഴക്കോട്
വിലാസം
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-2017AJEESH. V




പി.ടി.എ.പ്രസിഡന്റ്.പി.കൃഷ്ണകുമാര്‍ കോഴിക്കോട് ജിലയില്‍ മുക്കംനഗരസഭയില്‍ അഗസ്ത്യന്‍മുഴിയില്‍ 1950 സ്ഥാപിതമായി

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കൊറ്റങ്ങല്‍ അച്ചുതനെ


സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1960ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ ഇരുനുറോളം വിദൃാർത്ഥികൾ പഠിക്കുന്നു.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.ടി.പി. അബ്രാഹം മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി സിസിലി സെബാസ്റ്റ്യന്‍ ആണ് പ്രധാനാധ്യാപക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും,ജെ.ആര്‍.സീ, സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ===മികവുകൾ

ദിനാചരണങ്ങൾ

==അദ്ധ്യാപകര്‍ റോസമ്മ വര്‍ഗിസ് മീവര്‍ അല്‍ഫി അജീഷ് സ്വപ്ന പാത്തുമ്മ പൊന്നമ്മ മുഹമ്മദ്‌ അഷ്റഫ് ജിഷ ഷാഗുല്‍ രഭിത പ്രിയ==ക്ളബുകൾ==

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_താഴക്കോട്&oldid=250004" എന്ന താളിൽനിന്ന് ശേഖരിച്ചത്