"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}} <center><u><font size=5>'''2024 - 25, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''</font></u></center> ==ജൂൺ== ===പ്രവേശനോത്സവം 2024-25=== ഈ വർഷത്തെ പ്രവേശനോത്സവം വിരമിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
===പ്രവേശനോത്സവം 2024-25===
===പ്രവേശനോത്സവം 2024-25===
ഈ വർഷത്തെ പ്രവേശനോത്സവം വിരമിച്ച പ്രധാനാധ്യാപിക ടി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത. എസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ. പി. രഞ്ജിത്ത്, എം.പി.ടി.എ. പ്രസിഡണ്ട് കെ. സുമതി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സുധീഷ്  സോപാന സംഗീതം ആലപിച്ചു. പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അവധിക്കാല പ്രവർത്തനമായി നടത്തിയ സർഗ്ഗാത്മക ഡയറി തയ്യാറാക്കുന്നതിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. എല്ലാവർക്കും മധുരപലഹാരം നൽകിയ ശേഷം ക്ലാസുകളിലേക്ക് കുട്ടികളെത്തി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=03klVX08b4w '''പ്രവേശനോത്സവം 2024''']