"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
കൂടുതൽ അറിയാൻ --><br> | കൂടുതൽ അറിയാൻ --><br> | ||
https://youtu.be/AM3OJT0auxQ?si=rSkJ86MwBpDaI7Rc | https://youtu.be/AM3OJT0auxQ?si=rSkJ86MwBpDaI7Rc | ||
<big>ജൂൺ 19 വായനാദിനം </big> | |||
ജൂൺ 19 വായനാദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി .അസംബ്ലിയിൽ പ്രാർത്ഥന ക്കുശേഷം പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു വിവരണം മിൻഹഫാത്തിമ അവതരിപ്പിച്ചു. പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തെ ആധാരമാക്കി ആസ്വാദനക്കുറിപ്പ് റിയ ഫാത്തിമ അവതരിപ്പിച്ചു .പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു പ്രഭാഷണം നാലാം ക്ലാസിലെ ഹന്നാ ഫാത്തിമ അവതരിപ്പിച്ചു വായനാദിന സന്ദേശം സീനിയർ അസിസ്റ്റൻറ് ആയ ബിന്ദു ടീച്ചർ നൽകി .ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു | |||
കൂടുതൽ അറിയാൻ --><br> | |||
https://www.youtube.com/watch?v=FbZcfO2y21I | |||
<big>വിദ്യാരംഗം കലാസാഹിത്യ വേദി</big> | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം തേറ്റമല ഹൈസ്കൂൾ മലയാളം അധ്യാപകനായ സുധിലാൽ സാർ നിർവഹിച്ചു . യോഗത്തിന് സ്വാഗതം പറഞ്ഞത് സീനിയർ അസിസ്റ്റൻറ് ബിന്ദു ടീച്ചർ ആയിരുന്നു. അധ്യാപകരായ ഗിരീഷ് കുമാർ സാർ, ജിൽജിത്ത് സാർ എന്നിവർ ആശംസകൾ അറിയിച്ചു. സുധിലാൽ സാറിൻ്റെ പ്രസംഗത്തിൽ ഉണ്ടായിരുന്ന കഥകളും നടൻ പാട്ടും കുട്ടികളിൽ ഉദ്വേഗവും താല്പര്യവും ജനിപ്പിച്ചു . സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനൂപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരി മീനാക്ഷി എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിന്റെ നന്ദി നാസർ മാസ്റ്റർ പറഞ്ഞതോടുകൂടി യോഗം അവസാനിച്ചു | |||
കൂടുതൽ അറിയാൻ --><br> | |||
https://www.youtube.com/watch?v=9zQxOzxEAuQ |
19:47, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
വെള്ളമുണ്ട: പുളിഞ്ഞാൽ ഗവ. ഹൈസ് കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ക്രമീകരിച്ച സെൽഫി കോർണർ നവാഗതരായ കുരുന്നുകൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. പ്രവേശനോത്സവവും സെൽഫി കോർണറും വയനാട്‌ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ സാദിർ തലപ്പുഴ മുഖ്യസന്ദേശം നൽകി. ഹെഡ്മിസ്ട്രെസ് പി.കെ. ഉഷകുമാരി, എ. സാജിദ്, കെ. ഫിലിപ്പ്, കെ. ജെസ്ന തുടങ്ങിയവർ പ്രസംഗിച്ചു. പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി.
കൂടുതൽ അറിയാൻ -->
https://www.youtube.com/embed/Dlm7iPSSNjc
https://www.youtube.com/embed/RbCPUsgfUpg
ജൂൺ 5 പരിസ്ഥിതി ദിനം
ഗവ ഹൈസ്കൂൾ പുളിഞ്ഞാലിന്റെ അങ്കണത്തിൽ കുട്ടികൾ വൃക്ഷ തൈകൾ നാട്ടു. പ്രത്യേകം ചേർന്ന അസ്സംബിളിയിൽ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി പരിസ്ഥിതി ദിന സന്ദേശം നൽകി . കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.
കൂടുതൽ അറിയാൻ -->
https://youtu.be/0Z-e1m4nRqo?si=3BRiQdse-vJGF3Mr
മെഹന്ദി ഫെസ്റ്റ്
ബക്രീദ് ദിനോടനുബന്ധിച്ച് സ്‌കൂൾ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. വർണാഭമായ മെഹന്ദി ഡിസൈനുകൾ കൈകളിൽ വരച്ച് വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പരിപോഷണം ചെയ്യാനും അതുല്യമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും അവസരം ലഭിച്ച വർണ്ണാഭമായ പരിപാടിയായിരുന്നു ഇത്. കലാ-സാംസ്‌കാരിക ആഘോഷങ്ങളിൽ ഒത്തുചേരാൻ വിദ്യാർത്ഥികൾക്കു ഫെസ്റ്റിവൽ ഹൃദ്യമായ അവസരമൊരുക്കി.
കൂടുതൽ അറിയാൻ -->
https://youtu.be/AM3OJT0auxQ?si=rSkJ86MwBpDaI7Rc
ജൂൺ 19 വായനാദിനം
ജൂൺ 19 വായനാദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി .അസംബ്ലിയിൽ പ്രാർത്ഥന ക്കുശേഷം പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു വിവരണം മിൻഹഫാത്തിമ അവതരിപ്പിച്ചു. പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തെ ആധാരമാക്കി ആസ്വാദനക്കുറിപ്പ് റിയ ഫാത്തിമ അവതരിപ്പിച്ചു .പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു പ്രഭാഷണം നാലാം ക്ലാസിലെ ഹന്നാ ഫാത്തിമ അവതരിപ്പിച്ചു വായനാദിന സന്ദേശം സീനിയർ അസിസ്റ്റൻറ് ആയ ബിന്ദു ടീച്ചർ നൽകി .ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു
കൂടുതൽ അറിയാൻ -->
https://www.youtube.com/watch?v=FbZcfO2y21I
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം തേറ്റമല ഹൈസ്കൂൾ മലയാളം അധ്യാപകനായ സുധിലാൽ സാർ നിർവഹിച്ചു . യോഗത്തിന് സ്വാഗതം പറഞ്ഞത് സീനിയർ അസിസ്റ്റൻറ് ബിന്ദു ടീച്ചർ ആയിരുന്നു. അധ്യാപകരായ ഗിരീഷ് കുമാർ സാർ, ജിൽജിത്ത് സാർ എന്നിവർ ആശംസകൾ അറിയിച്ചു. സുധിലാൽ സാറിൻ്റെ പ്രസംഗത്തിൽ ഉണ്ടായിരുന്ന കഥകളും നടൻ പാട്ടും കുട്ടികളിൽ ഉദ്വേഗവും താല്പര്യവും ജനിപ്പിച്ചു . സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനൂപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരി മീനാക്ഷി എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിന്റെ നന്ദി നാസർ മാസ്റ്റർ പറഞ്ഞതോടുകൂടി യോഗം അവസാനിച്ചു
കൂടുതൽ അറിയാൻ -->
https://www.youtube.com/watch?v=9zQxOzxEAuQ