"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
2024 ബലിപെരുന്നാളിനോടനുബന്ധിച്ച് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 'പെരുന്നാൾ പൊലിമ' എന്ന പേരിൽ വിവിധ പരിപാടികൾ  നടന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നല്കി . വിദ്യാർത്ഥികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  മെഹന്തി മത്സരവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. മെഹന്തി മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ടു ടീമുകൾ വീതം 30 ഓളം ടീമുകൾ പങ്കെടുത്തു.

പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ, സീനിയർ അസിസ്റ്റൻറ് പി ഡി. മാത്യു , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മുനീർ, പ്രോഗ്രാം കൺവീനർ കെ അബ്ദുൽ ജലീൽ , ടി അബ്ദുൽ റഷീദ്, ഉണ്ണികൃഷ്ണൻ, നിഷ കെ പി, സ്നേഹലത, സിജി, സബ്ന ,ഫൗസിയ, ജാസ്മിൻ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.

= തുഞ്ചൻ പറമ്പ് സന്ദർശനം=
ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2024 ജൂൺ 15 ന് തിരൂരിലെ തുഞ്ചൻ പറമ്പിൽ സന്ദർശനം നടത്തി.
തുഞ്ചൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ക്ലാസിക്ക് പ്രഭാഷണ പരമ്പര മൂന്നാം ഭാഗത്തിലെ  വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം രാവിലെ 10 മണിമുതൽ 12:30 വരെ നടത്തിയ പ്രഭാഷണം കുട്ടികൾക്കും അധ്യാപകർക്കും ഏറെ ഹൃദ്യവും വിജ്ഞാനപ്രദവുമായി.
പുതിയ ഒരു അന്തരീക്ഷത്തിലെത്തിയ പ്രതീതിയായിരുന്നു  ഈ യാത്ര സമ്മാനിച്ചത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498692" എന്ന താളിൽനിന്ന് ശേഖരിച്ചത്