"ഗവ. എച്ച്.എസ്. നാലുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍ | ==ആലപ്പുഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍ | ||
അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം. | അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം.== | ||
== ചരിത്രം == | == ചരിത്രം == | ||
1952 ല്‍ നാലുചിറയില് എല്‍ പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1955ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയില്‍ നഷ്ടമായി.അതോടെ സ്കൂള്‍ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പില്‍വേ പണിക്കായി വന്ന ഉദ്യോഗസ്ഥന്മാര് താമസിച്ചിരുന്ന കോര്‍ട്ടേഴ്സുകളില്‍ ഒന്നിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.1956 ല്‍ കോളനി വക കമ്മ്യൂണിറ്റി ഹാള്‍ സ്കൂള്‍ പ്രവര്‍ത്തനത്തിന് വിട്ടുകിട്ടി.1957 ല്‍ നിലവില്‍ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിര്‍മിച്ച ഓലമേഞ്ഞ ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ല്‍ യുപി സ്കൂളായും 2013-2014 അദ്ധ്യയന വര്‍ഷം ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു........................................... | |||
12:21, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
__
ഗവ. എച്ച്.എസ്. നാലുചിറ | |
---|---|
വിലാസം | |
തോട്ടപ്പള്ളി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 35064 |
==ആലപ്പുഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍ അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം.==
ചരിത്രം
1952 ല്‍ നാലുചിറയില് എല്‍ പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1955ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയില്‍ നഷ്ടമായി.അതോടെ സ്കൂള്‍ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പില്‍വേ പണിക്കായി വന്ന ഉദ്യോഗസ്ഥന്മാര് താമസിച്ചിരുന്ന കോര്‍ട്ടേഴ്സുകളില്‍ ഒന്നിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.1956 ല്‍ കോളനി വക കമ്മ്യൂണിറ്റി ഹാള്‍ സ്കൂള്‍ പ്രവര്‍ത്തനത്തിന് വിട്ടുകിട്ടി.1957 ല്‍ നിലവില്‍ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിര്‍മിച്ച ഓലമേഞ്ഞ ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ല്‍ യുപി സ്കൂളായും 2013-2014 അദ്ധ്യയന വര്‍ഷം ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു...........................................
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗംകലാസാഹിത്യവേദി
സയന്‍സ് ക്ലബ്
സോഷ്യല്‍സയന്‍സ് ക്ലബ്
ഗണിത ക്ലബ്
ഹെല്‍ത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവര്‍ത്തിപരിചയ ക്ലബ്
വായനക്കൂട്ടം
കയ്യെഴത്തുമാസികകള്‍(ഇംഗ്ലീഷ്,മലയാളം,സയന്‍സ്) എന്നിവസജീവമായിപ്രവര്‍ത്തിക്കുന്നു
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 47 ല്‍ ആലപ്പുഴയില്‍ നിന്ന്
<googlemap version="0.9" lat="9.319763" lon="76.385150" zoom="18" width="350" height="350" selector="no" controls="none"> http://www.mihs.in 9.319763, 76.385150, GHS Naluchira, Alappuzha </googlemap>{{#multimaps: 9.319763, 76.385150 | width=800px | zoom=16 }}