"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19805 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
19805 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
![[പ്രമാണം:19805-Praveshanothsavam4.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
![[പ്രമാണം:19805-Praveshanothsavam4.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|}
|}
=== ലോക പരിസ്ഥിതി ദിനം 24-25 ===
വൈവിധ്യമാർന്ന പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആചരിച്ചു.
കവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ എം എം സചീന്ദ്രൻ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഈ അധ്യയന വർഷത്തിൽ ഒന്നാംക്ലാസിലെ പാഠപുസ്തകത്തിൽ അദ്ദേഹത്തിൻറെതായി ഉൾപ്പെടുത്തിയ കവിതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.  ഹെഡ്മാസ്റ്റർ കെ.പി.ഗംഗാധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തെ മരങ്ങളെ  കുറിച്ചുള്ള വിവരണങ്ങൾ  പ്രദർശിപ്പിച്ചു. പ്ലക്കാർഡ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം  തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ജെയിംസ് ജെ പുലിക്കോട്ടിൽ, കെ. സ്മിത, എൻ.ടി.രജിത, പിടിഎ കമ്മിറ്റി അംഗം ദിനേശ് എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ
ഒന്നാം സ്ഥാനം ഫാത്തിമ സെയ്ൻ -4D
രണ്ടാം സ്ഥാനം ശാലിക 4 E
മൂന്നാം സ്ഥാനം വേദിക ദീപു 4E& അഗ്രിമ ടി 4D എന്നീ വിദ്യാർത്ഥികൾക്ക് ലഭിച്ചു