"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}} '''ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ''' {{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=18017 |അധ്യയനവർഷം=2022-23 |യൂണിറ്റ് നമ്പർ=LK/2018/18017 |അംഗങ്ങളുടെ എണ്ണം=40 |വിദ്യാഭ്യാസ ജില്ല=മലപ്പുറം |റവന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=18017
|സ്കൂൾ കോഡ്=18017
|അധ്യയനവർഷം=2022-23
|ബാച്ച്=2024-2027
|യൂണിറ്റ് നമ്പർ=LK/2018/18017
|യൂണിറ്റ് നമ്പർ=LK/2018/18017
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
വരി 20: വരി 20:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
=അംഗങ്ങളുടെ തെരഞ്ഞെടുപ്പ്=
ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ നിന്ന്
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടുത്തി. ക്ലാസ് ഗ്രൂപിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. അതോടൊപ്പം പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരുടെ ഒരു വാട്ട്സാപ്പ് കൂട്ടായ്മ നിർമിച്ചു. എട്ടാം ക്ലാസിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം ക്ഷണിച്ച ക്ലാസിൽ ലിറ്റിൽകൈറ്റ്സിനെ ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗം പരിചയപ്പെടുത്തി.
ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ജൂൺ പതിനൊന്നാം  തിയ്യതിയോടെ 73 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 49 പേർ പങ്കെടുത്തു.

21:33, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
16-06-2024CKLatheef

അംഗങ്ങളുടെ തെരഞ്ഞെടുപ്പ്