"ഗവ. എൽ. പി. സ്കൂൾ പാടിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
====ആമുഖം==== | |||
അറിവിന്റെ നിര്‍മാണത്തോടൊപ്പം പഠിതാക്കളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ല്‍ ഇടപ്പള്ളി വില്ലേജില്‍ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍. | അറിവിന്റെ നിര്‍മാണത്തോടൊപ്പം പഠിതാക്കളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ല്‍ ഇടപ്പള്ളി വില്ലേജില്‍ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍. | ||
കരൂര്‍ മനക്കാരുടെ വകയായിരുന്ന 54 സെന്റ് സ്ഥലത്ത് ഓലഷെഡ്ഡില്‍ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി. | കരൂര്‍ മനക്കാരുടെ വകയായിരുന്ന 54 സെന്റ് സ്ഥലത്ത് ഓലഷെഡ്ഡില്‍ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി. | ||