"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:10, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺതിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 120: | വരി 120: | ||
പ്രമാണം:44228-raabees bodhavalkkarana class1.jpg | പ്രമാണം:44228-raabees bodhavalkkarana class1.jpg | ||
പ്രമാണം:44228-rabees bodhavalkkarana class2.jpg | പ്രമാണം:44228-rabees bodhavalkkarana class2.jpg | ||
</gallery> | |||
=='''പാഠം ഒന്ന് കൃഷി'''== | |||
നമ്മുടെ സ്കൂളിൽ ഇന്ന് കൃഷിയിലെ സംശയങ്ങൾ കുട്ടികൾക്ക് ദൂരീകരിക്കുവാനും, കൃഷിയിലെ വൈവിധ്യങ്ങളെ കുറിച്ചും, കൃഷിയുടെ ഘട്ടങ്ങളെ കുറിച്ചും, കൃഷി ഉപകരണങ്ങളെ കുറിച്ചും, പഴയതും പുതിയതുമായ കൃഷി ഉപകരണങ്ങളുടെ പ്രത്യേകതയും, വളപ്രയോഗങ്ങളും എല്ലാം തന്നെ വിശദീകരിക്കാൻ ആനിമേറ്ററായ ശ്രീമതി ഷീബ മാഡം, ശ്രീ.വത്സല ബാബു, കമ്മിഷൻ സെക്രട്ടറി ഫാദർ.ഷാജി എന്നിവർ വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ശ്രീ. സാലു സാർ സ്വാഗതം ചെയ്തു. വളരെ ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇതെന്ന് കുട്ടികളെല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി. കാർഷിക ക്ലബ് കൺവീനർ ശ്രീമതി.സുപ്രഭ ടീച്ചർ നന്ദി പറയുകയും ചെയ്തു. ക്ലാസിന് ശേഷം കാർഷിക ക്ലബ് കൺവീനർ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തും, പച്ചക്കറി തൈകൾ നട്ടും മാതൃക കാട്ടി. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:44228-patam onnu krishi1.jpg | |||
പ്രമാണം:44228-patam onnu krishi2.jpg | |||
</gallery> | </gallery> |