"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
No edit summary
44228ramla (സംവാദം | സംഭാവനകൾ)
No edit summary
വരി 116: വരി 116:

നമ്മുടെ സ്‌കൂളിൽ പേവിഷബാധ/റാബീസ് ബോധവത്ക്കരണ ക്ലാസ് 13/6/2024 ന് സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന പേ വിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  സ്‌പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി. റെജി മാഡവും, സംഘവും പേവിഷബാധ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ് പേവിഷബാധ അഥവാ റാബീസ്. റാബീസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം "ഭ്രാന്ത് " എന്നാണ്. പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആർ.എൻ.എ വൈറസ്സാണ്. ലിസ വൈറസ്സ് എന്നും ഇതിന് പേരുണ്ട്. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കും. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നുവെന്ന് കുട്ടികൾക്ക് ക്ലാസിൽ പറയുകയുണ്ടായി. കൂടാതെ ഗുഡ് ടച്ച്/ബാഡ് ടച്ച് എന്താണെന്നും വിശദീകരിച്ചു. ഹെൽത്ത് കൺവീനർ നന്ദി പറഞ്ഞു.

<gallery mode="packed-overlay" heights="250">
പ്രമാണം:44228-raabees bodhavalkkarana class1.jpg
</gallery>