"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 10: | വരി 10: | ||
പ്രമാണം:11472-parental councelling.jpg|രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണക്ലാസ് അധ്യാപകൻ രാംദാസ് പി കൈകാര്യം ചെയ്യുന്നു | പ്രമാണം:11472-parental councelling.jpg|രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണക്ലാസ് അധ്യാപകൻ രാംദാസ് പി കൈകാര്യം ചെയ്യുന്നു | ||
</gallery> | |||
== '''കുട്ടിപ്പത്രം പ്രകാശനം 11-06-2024''' == | |||
=== '''കുട്ടിപ്പത്രം പിറക്കുന്നു, കുഞ്ഞിളം മനസ്സിലൂടെ....''' === | |||
ഭാഷാപഠനത്തിൻ്റെ മറ്റൊരു മനോഹര പഠനതന്ത്രമായ വാർത്ത നിർമാണത്തിൽ കുട്ടികൾക്കൊപ്പം കൈകോർത്ത് രക്ഷിതാക്കളും ക്ലാസ് പത്രം പുറത്തിറക്കി ആദ്യ മാസത്തെ അതി ഗംഭീരമാക്കി. | |||
കുറ്റിക്കോൽ എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസിലെ ജൂൺമാസം ചേർന്ന പ്രഥമ ക്ലാസ് പി.ടി.എ യിലാണ് മാതൃകാ പത്രത്തിൻ്റെ പ്രകാശന കർമം നടന്നത്. | |||
പ്രഥമാധ്യാപിക ശ്രീലത ടീച്ചർ പുതിയ സി.പി.ടി.എ ചെയർപേർസൺ ശ്രീമതി വിമ്യക്ക് നൽകി ക്ലാസ് പത്രിക പ്രകാശനം ചെയ്തു. | |||
ക്ലാസ് ടീച്ചർ ശ്രീമതി ലളിതാംബികയുടെ ആശയവും ഇടപെടലും | |||
ക്ലാസ് പത്ര പിറവിക്ക് പ്രചോദനമായി. | |||
വിദ്യാലയ അനുഭവങ്ങളെ ഓർത്തെടുത്ത് വാർത്തകളാക്കി മാറ്റുന്നതിലൂടെയും വാർത്തകൾ കോർത്തിണക്കി കൊച്ചു പത്രമാക്കുന്നതിലൂടെയും വിജയകരമായ ഒരു ഭാഷാപഠനതന്ത്രം ലളിതവത്കരിക്കുകയാണ്. | |||
വാക്കുകളെയും വരികളെയും വാർത്തയിലെ കൗതുകത്തെയും കാതോർക്കാൻ ഇത് കുട്ടികളെ കൂടുതൽ സഹായിക്കുന്നു. | |||
<gallery> | |||
പ്രമാണം:11472-newspaper.jpg | |||
പ്രമാണം:11472-classpathram.jpg | |||
പ്രമാണം:11472-classnewspaper.jpg | |||
</gallery> | </gallery> | ||