"എൽ സി യു പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23356 (സംവാദം | സംഭാവനകൾ)
No edit summary
23356 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
== ചരിത്രം == ഇരിങ്ങാലക്കുട പട്ടണത്തില്‍  നിന്ന് 2കിലോമീറ്റര്‍  വടക്കുഭാഗത്തായി  ലിസ്യു കോണ്‍വെന്‍റ്  അപ്പര്‍ പ്രൈമറി സ്കൂള്‍  വിജ്ഞാനപ്രഭതൂകി  കാട്ടങ്ങച്ചിറ  പ്രദേശത്ത്  സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട  മുന്‍സിപ്പാലിറ്റിയുടെ  അധികാര സീമയിലുള്ള 7-ാം വാര്‍ഡിലാണ്  ഈ  വിദ്യാനികേതനം  സ്ഥിതിചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ == ഒന്നര ഏക്കര്‍ ഭീമിയിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി  6 ക്ലാസ്സ്റൂമുകള്‍  ഈ  വിദ്യാലയത്തിലുണ്ട്.  അതിവിശാലമായ  കളിസ്ഥലവും  കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ ലാബ്, സയന്‍സ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും  തുടങ്ങിയ  സൗകര്യങ്ങളും  ഈ  വിദ്യാലയത്തിനുണ്ട്. ആണ്‍കുട്ടികള്‍ക്കും  പെണ്‍കുട്ടികള്‍ക്കും  പ്രത്യേകം ടോയലറ്റ്  ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള  കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളില്‍ ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എൽ_സി_യു_പി_എസ്_ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്