"ജി.എച്ച്.എസ്. ചെറുവണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
ചെറുവണ്ണൂർ പഞ്ചായത്ത്‌ തല പ്രവേശനോത്സവം ജി എച്ച് എസ് ചെറുവണ്ണൂരിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ എൻ ടി ഷിജിത്ത് നിർവ്വഹിച്ചു. വർണ്ണാഭമായ ചടങ്ങിന്റെ അധ്യക്ഷ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ ഗണേഷ് ആയിരുന്നു. സ്കൂൾ ഹെഡ് മിസ്ട്രസ് ദീപ പി ബി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് മൊയ്തു മലയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണുകൾ ആയ എൻ ആർ രാഘവൻ, മോനിഷ, ഉമ്മർ കെ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഷാജി കെ നന്ദി രേഖപ്പെടുത്തി. തുടർന്ന് എല്ലാ കുട്ടികൾക്കും പായസ വിതരണം നടത്തി.
<gallery>
16084-pravesanolsavam2024-1.jpeg
16084-pravesanolsavam2024-2.jpeg
16084-pravesanolsavam2024-3.jpeg
16084-pravesanolsavam2024-4.jpeg
16084-pravesanolsavam2024-5.jpeg
</gallery>gallery

21:05, 9 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

gallery