"ജി. എൽ. പി. എസ്. കണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പ്രവേശനോത്സവം | |||
2024-25 വർഷത്തെ പ്രവേശനോത്സവം വളരെനല്ലരീതിയിൽനടത്തി. | |||
ബഹുമാനപ്പെട്ട HM സുമി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. 37ാം വാർഡ് | |||
കൗൺസിലർ ശ്രീമതിനിർമ്മല അവർകൾ ഉദ്ഘാടനകർമ്മം നിർവഹിച്ചു.മുഖ്യാതിഥിയായി | |||
വന്നത് സാമൂഹ്യ പ്രവർത്തക൯ ശ്രീ സുധീഷ് കോമത്ത് ആയിരുന്നു.കുട്ടികൾക്ക് മധുരംനൽ | |||
കി.അതോടൊപ്പം പഠനോപകരണങ്ങൾ നൽകിക്കൊണ്ട് പുതിയ കുഞ്ഞുങ്ങളെ വരവേററു. | |||
d~ | |||