"ജി എൽ പി എസ് കക്കഞ്ചേരി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
            പ്രവേശനോത്സവം  
പ്രവേശനോത്സവം  
  ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായിത്തന്നെ നമ്മൾ ആഘോഷിച്ചു. കുരുന്നുകളെ വരവേൽക്കാൻ സ്കൂൾ അലങ്കരിച്ചു.  ഹെഡ്മാസ്റ്റർ മോഹൻ ദാസ് മാസ്റ്റർസ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡൻറ് പ്രബീഷ് PK അധ്യക്ഷ സ്ഥാനം വഹിച്ചു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീമതി സുജാത നമ്പൂതിരിയായിരുന്നു. മുഖ്യ പ്രഭാഷണം നടത്തിയത് Rtd.ജോയിൻ്റ് രജിസ്റ്റാർ ശ്രീ C K വിജയൻ ആയിരുന്നു. ശേഷം നവാഗതർക്ക് സമ്മാന കിറ്റ് നൽകി  ചടങ്ങിൽ PTA ഭാരവാഹികളും അധ്യാപകരും ആശംസ അറിയിച്ചു.ശേഷം രക്ഷിതാക്കൾക്കുള്ള ഒരു ബോധവത്ക്കരണ ക്ലാസും നടത്തി.എല്ലാ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും ഉണ്ടായിരുന്നു

16:59, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായിത്തന്നെ നമ്മൾ ആഘോഷിച്ചു. കുരുന്നുകളെ വരവേൽക്കാൻ സ്കൂൾ അലങ്കരിച്ചു. ഹെഡ്മാസ്റ്റർ മോഹൻ ദാസ് മാസ്റ്റർസ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡൻറ് പ്രബീഷ് PK അധ്യക്ഷ സ്ഥാനം വഹിച്ചു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീമതി സുജാത നമ്പൂതിരിയായിരുന്നു. മുഖ്യ പ്രഭാഷണം നടത്തിയത് Rtd.ജോയിൻ്റ് രജിസ്റ്റാർ ശ്രീ C K വിജയൻ ആയിരുന്നു. ശേഷം നവാഗതർക്ക് സമ്മാന കിറ്റ് നൽകി ചടങ്ങിൽ PTA ഭാരവാഹികളും അധ്യാപകരും ആശംസ അറിയിച്ചു.ശേഷം രക്ഷിതാക്കൾക്കുള്ള ഒരു ബോധവത്ക്കരണ ക്ലാസും നടത്തി.എല്ലാ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും ഉണ്ടായിരുന്നു