"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:ENTE VIDYALAYAM using HotCat)
No edit summary
 
വരി 3: വരി 3:
[[വർഗ്ഗം:22007]]
[[വർഗ്ഗം:22007]]
[[വർഗ്ഗം:ENTE VIDYALAYAM]]
[[വർഗ്ഗം:ENTE VIDYALAYAM]]
== ജെ പി  ഇ ഹയർ സെക്കൻഡറി വിഭാഗം ==
ഹയർസെക്കൻഡറി വിഭാഗത്തിൽ ബയോളജി സയൻസ് വിഭാഗവും കോമേഴ്സ് വിഭാഗവുംപ്രവർത്തിക്കുന്നുണ്ട്. 2014 മുതലാണ് ഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ ആയി ഏകദേശം  250 ഓളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി മാത്‍സ് കമ്പ്യൂട്ടർ എന്നീ വിഷയങ്ങൾക്ക് വേണ്ടി വിപുലമായ ലാബ് സൗകര്യം ഉണ്ട്. വിദ്യാർത്ഥികളുടെ കായിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ഒരു മൈതാനവും വിവിധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

16:28, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

വിദ്യാലയ പ്രവേശന കവാടത്തിൽ തന്നെ മാതാവിന്റെ ഒരു രൂപമുണ്ട്.പ്രാർത്ഥനയോട് കൂടി ഓരോ ദിവസവും അധ്യാപകർക്കും കുട്ടികൾക്കും ആരംഭിക്കാം.മുന്പോട്ട് നടക്കുന്പോൾ ഇടതുവശത്തായി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട.നല്ല തണുത്ത കാറ്റും,സുഖകരമായ അന്തരീക്ഷവും വിദ്യാർത്ഥികൾക്ക് ഇടവേളകളിൽ ആസ്വിക്കാം.വിശാലമായ കളിസ്ഥലമാണ് ഈ വിദ്യാലയത്തിലുള്ളത്.  വിദ്യാലയത്തിന് അടുത്ത് തന്നെയാണ്  ബസ് സ്റ്റോപ്പ് എന്നത്  യാത്രാ സൗകര്യം വർധിപ്പിക്കുന്നു .

ജെ പി ഇ ഹയർ സെക്കൻഡറി വിഭാഗം