"ഗവ.യു.പി.സ്കൂൾ എണ്ണക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 11: | വരി 11: | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[പ്രമാണം:36362 River kuttenperoor.jpeg|ലഘുചിത്രം|Kuttenperoor River]] | |||
പ്രമാണം:36362 River kuttenperoor.jpeg | | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
15:49, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എണ്ണക്കാട്
ആലപ്പുഴയിലെ ചെങ്ങന്നൂ൪ താലൂക്കിലെ ബുധനൂർ പഞ്ചായത്തിൽ
കുട്ടമ്പേരൂർ ആറിന്റെ തീരത്താണ് എണ്ണക്കാട് എന്ന ഗ്രാമം
കിഴക്കോട്ട് പോയാൽ ചെങ്ങന്നൂർ എത്താം.
പടിഞ്ഞാറ് രണ്ട് കിലോമീറ്റർ സഞ്ചാരിച്ചാൽ തിരുവല്ല-മാവേലിക്കര റോഡിൽ എത്താം.
എണ്ണക്കാട് ജംഗ്ഷനു കിഴക്കു ഭാഗത്താണ് ഗവ. യു പി സ്കൂൾ എണ്ണക്കാട്.
ചിത്രശാല

പൊതുസ്ഥാപനങ്ങൾ
- ഗവ യു പി എസ് എണ്ണക്കാട്
- ബുധനൂ൪ പഞ്ചായത്ത്
- വില്ലേജ് ആഫീസ്
- കൃഷി വികസന ആഫീസ്
- ഗവ. ആയുർവേദ ഡിസ്പെൻസറി
- പ്രൈമറി ഹെൽത്ത് സെൻറെർ
ആരാധനാലയങ്ങൾ
- ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
- നാലുവിള ഭഗവതി ക്ഷേത്രം
- സെന്റ് മൈക്കേൽ കത്തോലിക്ക പള്ളി
സാംസ്കാരികസ്ഥാപനങ്ങൾ
- കൈരളി ഗ്രന്ഥശാല & വായനശാല, എണ്ണയ്കാട്