"ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 53: വരി 53:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം
ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം
*ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം / വിദ്യാരംഗം]]  
*വിദ്യാരംഗം]]  
*  [[ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം/പരിസ്ഥിതി ക്ലബ്ബ്‌]]
*  [[ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം/പരിസ്ഥിതി ക്ലബ്ബ്‌]]
*  [[ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം/ശാസ്‌ത്ര-ഗണിതശാസ്‌ത്ര ക്ലബ്ബ്‌]]
*  [[ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം/ശാസ്‌ത്ര-ഗണിതശാസ്‌ത്ര ക്ലബ്ബ്‌]]

05:40, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->

ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം
വിലാസം
ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201739512






ചരിത്രം

കേരളത്തിന്റെ വരദാനമായ ശാസ്‌താംകോട്ട കായലിനും പ്രകൃതി രമണീയമായ കല്ലടയാറിനും മധ്യേ വിഷ്‌ണുസാന്നധ്യം കൊണ്ട്‌ അനുഗ്രഹീതമായ ഉപരികുന്ന്‌ ആ കുന്നില്‍ സ്ഥിതിചെയ്യുന്ന കോയിക്കല്‍ഭാഗം ഗവ. എല്‍.പി.എസ്‌. നിരവധി പേര്‍ക്ക്‌ സ്‌തുത്യാര്‍ഹമായ പ്രാഥമിക വിദ്യാഭ്യാസം പ്രദാനം ചെയ്‌ത്‌ നാടിന്റെ അക്ഷരമുത്തശ്ശിയായി നിലകൊള്ളുന്നു. അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ ഒരു മാത്യകാസ്ഥാപനമാണ്‌ ഈ സരസ്വതിക്ഷേത്രം. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

മികച്ച ക്ലാസ്‌റൂമുകള്‍ ലൈബ്രറി കെട്ടിടം 1500 ല്‍പ്പരംലൈബ്രറി പുസ്‌തകങ്ങള്‍ 4 കമ്പ്യൂട്ടറുകള്‍ + ഇന്റെര്‍നെറ്റ്‌ കണക്ഷന്‍ പാചകപ്പുര പ്രീപ്രൈമറിക്ക്‌ പ്രത്യേക കെട്ടിടം വിശാലമായ ആഡിറ്റോറിയം സയന്‍സ്‌ ലാബ്‌ ഗണിത ലാബ്‌ കളിയുപകരണങ്ങള്‍ ഭിന്നനിലവാരക്കാര്‍ക്ക്‌ വേണ്ടിയുള്ള പഠനസാമഗ്രികള്‍ സ്‌കൂള്‍ വാഹനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം

മികവുകള്‍

  • ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം മികവുകള്‍|മികവുകള്‍]]

ഭരണ നിര്‍വഹണം

  • പി ആനീമോള്‍ -ഹെഡ്‌മിസ്‌ട്രസ്‌
  • പി കെ പുരുഷോത്തമന്‍
  • എസ്‌ ലത
  • ആര്‍ ലൗലി
  • വത്സലകുമാരി എസ്‌ - പ്രീ പ്രൈമറി.

.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}