"മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mogral (സംവാദം | സംഭാവനകൾ)
No edit summary
Mogral (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
       അസംബ്ലിയില്‍ വച്ച് എല്ലാ അധ്യാപര്‍ക്കും ഓരോ പനിനീര്‍പ്പൂവ് നല്കി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങള്‍ ആദരിച്ചു. ശ്രീ പി.രാമചന്ദ്രന്‍, ശ്രീമതി റോസിലി കെ,എ എന്നിവര്‍
       അസംബ്ലിയില്‍ വച്ച് എല്ലാ അധ്യാപര്‍ക്കും ഓരോ പനിനീര്‍പ്പൂവ് നല്കി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങള്‍ ആദരിച്ചു. ശ്രീ പി.രാമചന്ദ്രന്‍, ശ്രീമതി റോസിലി കെ,എ എന്നിവര്‍
   നേതൃത്യം നല്‍കി.
   നേതൃത്യം നല്‍കി.
== ബാലസഭ ഉദ്ഘാടനം-16-9-09 ==
        16-9-09 ബാലസഭ ഉദ്ഘാടനം ശ്രീ ബാലചന്ദ്രന്‍ നിര്‍വഹിച്ചു. വിവിധ മാജിക്കുകളും നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.
          1-10-09ന് ഏകദിന പഠനയാത്ര നടത്തി. കണ്ണൂര്‍ ജില്ലയിലെ സാധു പാര്‍ക്കിലേക്കാണ് പഠനയാത്ര നടത്തിയത്.
== 2-10-09 ഗാന്ധിജയന്തി ==
      ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 1-ന് സ്കൂളും പരിസരവും കുട്ടികളും, അധ്യാപകരും ചേര്‍ന്ന് വൃത്തിയാക്കി.
== സ്ക്കൂള്‍ കായികോത്സവം ==
      സ്ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7,8 തിയതികളില്‍ നടത്തി. രാവിലെ 9-45ന് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ പി.പി.ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
"https://schoolwiki.in/മൊഗ്രാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്